"ബോറിസ് സ്പാസ്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
}}
 
'''ബോറിസ് വസിലിയേവിച്ച് സ്പാസ്കി''' [[റഷ്യ]]യിലെ [[ലെനിൻഗ്രാഡ്|ലെനിൻഗ്രാദി]]ൽ ജനിച്ചു.(ജനുവരി 30,1937). കേവലം 10 വയസ്സിനുള്ളിൽ തന്നെ പ്രധാന മത്സരവേദികളിൽ സ്പാസ്കി പ്രത്യക്ഷപ്പെട്ടു തുടങ്ങി. [[ടിഗ്രൻ പെട്രോഷ്യൻ|ടിഗ്രൻ പെട്രോഷ്യ]]നു ശേഷമുള്ള പത്താമത്തെ ലോക[[ചെസ്സ്]] ചാമ്പ്യനുമാണ്(1969-1972).[[1972]]-ലെ സ്പാസ്കി-[[ബോബി ഫിഷർ|ഫിഷർ]] പോരാട്ടം ലോക ചെസ്സ് ചരിത്രത്തിലെ ഇതിഹാസതുല്ല്യവും പ്രസിദ്ധവുമായ പോരാട്ടമായി വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.ശീതസമരകാലത്തെ ഈ പോരാട്ടത്തിനു ലോകമാധ്യമങ്ങൾ വൻ പ്രാധാന്യമാണ് നൽകിയത്. [[ചെസ്സ് ]]ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ് മാസ്റ്ററായിരുന്നു സ്പാസ്കി.
 
==ശൈലി==
96,492

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2850956" എന്ന താളിൽനിന്ന് ശേഖരിച്ചത്