"ഓമല്ലൂർ രക്തകണ്ഠസ്വാമിക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎ചിത്രശാല: {{commons category|Sree Rakthakanda Swamy Temple (Omalloor Temple)}}
No edit summary
വരി 1:
{{prettyurl|Rektha Kanda Swamy Temple}}
[[പത്തനംതിട്ട ജില്ല|പത്തനംതിട്ട ജില്ലയിലെ]] പുരാതന ക്ഷേത്രങ്ങളിലൊന്നാണ് '''[[ഓമല്ലൂർ]] രക്തകണ്ഠ സ്വാമി ക്ഷേത്രം'''. താരകബ്രഹ്മമായ ശ്രീധർമ്മശാസ്താവാണ് മുഖ്യ പ്രതിഷ്ഠ. [[ശബരിമല]]-[[പന്തളം]] പ്രധാന പാതയിൽ [[പത്തനംതിട്ട|പത്തനംതിട്ട നഗരത്തിൽ]] നിന്ന് നാലു കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിന് 800 വർഷത്തിലധികം പഴക്കമുണ്ട്.<ref name=lsg>[http://lsgkerala.in/omalloorpanchayat/history/ ഓമല്ലൂർ ഗ്രാമപഞ്ചായത്ത് വെബ്‌സൈറ്റ്]</ref> ഇവിടെ സൂക്ഷിച്ചിട്ടുള്ള കരിങ്കല്ലിൽ തീർത്ത നാഗസ്വരവും, ചേങ്ങിലയും പ്രസിദ്ധമായ പുരാവസ്തുക്കളാണ്. ഇവിടുത്തെ ഉപ ദേവന്മാർ മഹാദേവൻ, [[ഗണപതി]], ദേവി, [[നാഗരാജ]], [[യക്ഷി]], [[മുഹൂർത്തി]] എന്നിവർ ആണ്. മേട മാസത്തിലെ [[ഉത്രം]] നാളിൽ തൃകൊടിയേറ്റ്.
[[File:ക്ഷേത്രക്കുളം1.jpg|thumb|ഓമല്ലൂർ ശ്രീരക്തകണ്ഠസ്വാമി ക്ഷേത്രത്തിലെ ക്ഷേത്രക്കുളം]]
==പ്രതിഷ്ഠാ സങ്കല്പം==
വരി 10:
==ഉത്സവം==
[[File:ഓമല്ലൂർപ്പൂരം.jpg|thumb|ഓമല്ലൂർ ശ്രീരക്തകണ്ഠസ്വാമി ക്ഷേത്രത്തിലെ പൂരത്തോടനുബന്ധിച്ചുള്ള ആറാട്ടെഴുന്നള്ളത്തിൽ നിന്ന്]]
[[മേടം|മേടമാസത്തിൽ]] ആഘോഷിക്കപ്പെടുന്ന ക്ഷേത്രോത്സവം പ്രശസ്തമാണ്. സമീപപ്രദേശങ്ങളിലുള്ള പത്ത് കരക്കാരുടെ നേതൃത്വത്തിലാണ് ഉത്സവാഘോഷങ്ങൾ നടത്തപ്പെടുന്നത്. പത്തുദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിൽ ഒൻപതു ദിവസവും ആറാട്ടെഴുന്നള്ളത്ത് നടത്തുന്ന കേരളത്തിലെ അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണിത്.<ref name=lsg/> രണ്ടു കിലോ മീറ്റർ ദൂരത്തുള്ള [[അച്ചൻകോവിലാർ|അച്ചൻകോവിലാറ്റിലാണ്]] [[ആറാട്ട്]] നടത്തുന്നത്. ഈ ആറാട്ടിൽ നെറ്റിപ്പട്ടവും വെൺചാമരവും ഒക്കെയായി അനേകം ആനകൾ അണിനിരക്കാറുണ്ട്.
 
==ചിത്രശാല==
"https://ml.wikipedia.org/wiki/ഓമല്ലൂർ_രക്തകണ്ഠസ്വാമിക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്