"വെട്ടുകിളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വെട്ടുക്കിളി->വെട്ടുകിളി
No edit summary
വരി 1:
{{prettyurl|Locust}}
[[File:Copulating desert locust pair.jpg|thumb|right|250px|ഇണചേരുന്ന ആൺ, പെൺ വെട്ടുകിളികൾ]]
[[ആർത്രോപോഡ]](Arthropoda) ഫൈലം, ഇൻസെക്ട(Insecta)ക്ലാസ്സ്‌ , [[ആക്രിഡിഡേ]] (Acrididae) കുടുംബം ,
ഓർത്തോപ്ടെര( Orthoptera ) ഓർഡറിൽ ഉൾപ്പെടുന്ന വലിയ [[പുൽച്ചാടി]](Grasshoper) ഇനങ്ങളെ (species) ആണ് '''വെട്ടുകിളി''' (Locust) എന്ന് വിളിക്കപ്പെടുന്നത് . അനുകൂല പരിസ്ഥിതിയിൽ (ഉയർന്ന താപം, ഈർപ്പം) വളരെ പെട്ടെന്ന് വംശവർധന നടത്തുന്ന ഇവ നിംഫു (Nymph) ദശയിൽ കൂട്ടം ചേർന്ന്, പൂർണ വളർച്ച എത്തി ആക്രമണ സ്വഭാവത്തോടെ ഒരുമിച്ചു വളരെ ദൂരം സഞ്ചരിച്ച് സകല പച്ചപ്പുകളെയും തിന്നു നശിപ്പിക്കാറുണ്ട്. 15 സെ.മീ. വരെ വലിപ്പം ഉള്ള ആക്രമണകാരികളായ ചില ഇനം വെട്ടുകിളികൾ, ഭൂപ്രദേശങ്ങളിൽ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ടു നാശങ്ങൾ ഉണ്ടാക്കി തുടർന്ന് അപ്രത്യക്ഷമാകുന്നതിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.<ref name="Encarta">Encarta Reference Library Premium 2005 DVD. ''Rocky Mountain Locust''.</ref> ചില ആളുകൾ ഇവയെ ഭക്ഷിക്കാറുണ്ട്. സ്വാദിഷ്ഠ ഭക്ഷണമായി ഇവയെ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. <ref>{{Cite journal |url=http://nationalzoo.si.edu/Publications/ZooGoer/2005/4/edibleinsects.cfm |title=Edible Insects |author=Alison Fromme |journal=[[Smithsonian Zoogoer]] |publisher=[[Smithsonian Institution]] |year=2005 |volume=34 |issue=4}}</ref>
==പൊതു സ്വഭാവങ്ങൾ==
"https://ml.wikipedia.org/wiki/വെട്ടുകിളി" എന്ന താളിൽനിന്ന് ശേഖരിച്ചത്