"ജെറോനിമോസ് മൊണാസ്ട്രി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
വരി 89:
| footnotes =
}}
പോർചുഗലിലെ ലിസ്ബൺ മുനിസിപ്പാലിറ്റിയിലെ ബെലെം പാരിഷിൽ [[ടഗസ് നദിയുടെനദി]]യുടെ കരയിലായി സ്ഥിതിചെയ്യുന്ന മൊണാസ്ട്രിയാണ് ജെറോനിമോസ് മൊണാസ്ട്രി. ഇത് ഹൈറോനൈമിറ്റെസ് മൊണാസ്ട്രി എന്നും അറിയപ്പെടുന്നു. സെന്റെ ജെറോമിന്റെ കാലത്തുണ്ടായിരുന്ന ഒരു പഴയ മൊണാസ്ട്രിയാണിത്. 1833 ഡിസമ്പർ 28 ന് ഇത് സെക്കുലറൈസ് ചെയ്യുകയും ഇതിന്റെ ഉടമസ്ഥാവകാശം റിയൽ കാസ പിയ ഡെ ലിസ്ബോയക്കു കൈമാറുകയും ചെയ്തു.<ref name="Cultura2016">{{Cite web|url=http://www.mosteirojeronimos.pt/en/index.php?s=white&pid=221&identificador=|title=XIX century – Monastery of Jerónimos|access-date=6 January 2017|website=www.mosteirojeronimos.pt|publisher=Portuguese Republic Ministry of Culture|language=English|archive-url=https://web.archive.org/web/20160402221310/http://www.mosteirojeronimos.pt/en/index.php?s=white&pid=221&identificador=|archive-date=2 April 2016|dead-url=yes}}</ref>
 
പോർചുഗീസ് അന്ത്യകാല ഗോഥിക് മാനുലൈൻ നിർമ്മാണ ശൈലിക്ക് ഉത്തമോദാഹരണമാണ് ഈ മൊണാസ്ട്രി. 1983-[[യുനെസ്കോ]] ഇത് ലോകപൈതൃക സ്ഥാനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി.
==ചിത്രശാല==
<gallery mode=packed>
"https://ml.wikipedia.org/wiki/ജെറോനിമോസ്_മൊണാസ്ട്രി" എന്ന താളിൽനിന്ന് ശേഖരിച്ചത്