"എരവള്ളർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 1:
കേരളത്തിലെ [[പാലക്കാട്]] ജില്ലയിലും, തമിഴ്നാട്ടിലെ [[കോയമ്പത്തൂർ]] ജില്ലയിലും കാണപ്പെടുന്ന ആദിവാസിവർഗ്ഗമാണ് "എരവള്ളർ". [[തമിഴ്|തമിഴിനോട്]] സാമ്യമുള്ളതാണ് ഇവരുടെ ഭാഷ. <ref>http://www.ethnologue.com/language/era</ref>. അമ്പുവില്ലുവേടൻ, വില്ലുവേടൻ എന്നീ പേരുകളിലും അറിയപ്പെടുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/എരവള്ളർ" എന്ന താളിൽനിന്ന് ശേഖരിച്ചത്