"ചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

237 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
== ഗ്രഹണം ==
[[പ്രമാണം:Lunar_eclipse_November_2003-TLR63.jpg|left|200px|thumb|പൂർണ്ണ ചന്ദ്രഗ്രഹണം]]
[[പ്രമാണം:Grahanam.JPG|right|200px|thumb|[[പ്രമാണം:Lunar eclipse .jpg|ലഘുചിത്രം|317x317ബിന്ദു|ഏറ്റവും ദൈർഖ്യം കൂടിയ ചന്ദ്രഗ്രഹണം 27,ജൂലായ് 2018. qatar]]പൂർണ്ണ ചന്ദ്രഗ്രഹണം 16-06-2011 ന് രാവിലെ 12.20 ന് ദൃശ്യമായത്|പകരം=]]
{{main|ഗ്രഹണം}}
സൂര്യൻ, ചന്ദ്രൻ, ഭൂമി എന്നിവ ഒരു നേർരേഖയിൽ വരുമ്പോഴാണ് [[ഗ്രഹണം]] എന്ന പ്രതിഭാസം സംഭവിക്കുന്നത്‌. [[ചന്ദ്രഗ്രഹണം]] നടക്കുന്നത്‌ പൗർണ്ണമി ദിനത്തിലും [[സൂര്യഗ്രഹണം]] നടക്കുന്നത് [[അമാവാസി]] ദിനത്തിലുമാണ്‌. സൂര്യനും ചന്ദ്രനും ഇടയിൽ ഭൂമി വരുമ്പോൾ ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതിനെയാണ് ചന്ദ്രഗ്രഹണം എന്ന്‌ പറയുന്നത്‌. ചന്ദ്രൻ ഭൂമിയുടെയും സൂര്യന്റെയും ഇടയിൽ വരുന്നതിനാൽ ഭൂമിയിൽ ചന്ദ്രന്റെ നിഴൽ വീഴുന്നത് സൂര്യഗ്രഹണം എന്നും അറിയപ്പെടുന്നു. രണ്ട് ഗ്രഹണങ്ങളിലും പൂർണ്ണഗ്രഹണവും ഭാഗീക ഗ്രഹണവും നടക്കാറുണ്ട്‌.
3

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2850318" എന്ന താളിൽനിന്ന് ശേഖരിച്ചത്