"ചോഴസാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 252:
രാജരാജ ചോളന്റെ ജീവിതത്തെ ആസ്പദമാക്കി 1950-കളിൽ പല നാടകങ്ങളും അരങ്ങേറി. 1973-ൽ, [[ശിവാജി ഗണേശൻ]] നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരമായ ''[[രാജരാജ ചോളൻ|രാജരാജ ചോളനിൽ]]'' അഭിനയിച്ചു. [[Avalon Hill|അവലോൺ ഹിൽ]] നിർമ്മിക്കുന്ന, [[History of the World (board game)|ലോകത്തിന്റെ ചരിത്രം]] എന്ന ബോർഡ് കളിയിലും ചോളർ പ്രതിപാദ്യമാകുന്നു.
 
[[ആയിരത്തിൽ ഒരുവൻ (2010-ലെ ചലച്ചിത്രം)|ആയിരത്തിൽ ഒരുവൻ]] എന്ന ചലച്ചിത്രം ചോള പശ്ചാത്തലം വിഷയമാക്കിയെടുത്തതമിഴ് ചലച്ചിത്രമാണ്
 
== അവലംബം==
"https://ml.wikipedia.org/wiki/ചോഴസാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്