"അനുനിയമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
{{prettyurl|Corollary}}
ഒരു [[പ്രമേയം|പ്രമേയത്തിന്റെ]] (proposition) ഫലമായി കിട്ടുന്ന മറ്റൊരു പ്രമേയമാണ് '''അനുനിയമം''' അഥവാ '''ഉപപ്രമേയം'''.മുന്‍പേ തെളിയിച്ച ഒരു ഫലത്തിന്റെ സത്വരഅനന്തരഫലമാണ് അനുനിയമം. അനുനിയമങ്ങള്‍ സാധാരണയായി സങ്കീര്‍ണ്ണങ്ങളായ സിദ്ധാന്തങ്ങള്‍ പ്രയോഗിക്കാനും ഉപയോഗിക്കാനും എളുപ്പമായ ഭാഷയിലാണ് വിവരിക്കുന്നത്. [[ഗണിതശാസ്ത്രം|ഗണിതശാസ്ത്രത്തില്‍]] ഒരു സിദ്ധാന്തത്തെ തുടര്‍ന്നാണ് സാധാരണയായി ഉപപ്രമേയം വരുന്നത്. പ്രമേയംB പ്രമേയംA യുടെ ഉപപ്രമേയം ആവണമെങ്കില്‍ Aയില്‍ നിന്നും Bയെ അനുമാനിച്ചെടുക്കാൻഅനുമാനിച്ചെടുക്കാന്‍ സാധിക്കണം. ചില സമയങ്ങളില്‍ ഉപപ്രമേയത്തിന് [[തെളിവ്|തെളിവുകള്‍]] നല്‍കാറുണ്ട്.അത് അനുമാനത്തെ വിവരിക്കുന്നതാവാം.ചിലപ്പോള്‍ ഈ തെളിവ് സ്വയം സ്പഷ്ടങ്ങളും ആകാം.
 
തെളിവുകള്‍ ഇല്ലാതെ മുന്‍പെ തന്നെ തെളിയിക്കപ്പെട്ട പ്രസ്താവനകളില്‍ നിന്നും അനുമാനിച്ചെടുക്കുന്നതാണ് അനുനിയമം.ഉദാഹരണമായി ജ്യാമിതിയില്‍ ഉള്ള ഒരു സിദ്ധാന്തമാണ് ''സര്‍വസമങ്ങളായ രണ്ട് വശങ്ങള്‍ക്ക് എതിരെ കിടക്കുന്ന കോണുകള്‍ സര്‍വസമങ്ങളായിരിക്കും''. ഈ സിദ്ധാന്തത്തില്‍ നിന്നും സര്‍വ്വസമത്രികോണത്തിന്റെ കോണുകളും സര്‍വ്വസമങ്ങളായിരിക്കും എന്ന അനുനിയമത്തിലെത്തിച്ചേരാം.
16,718

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/284781" എന്ന താളിൽനിന്ന് ശേഖരിച്ചത്