"പുരാന കില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 8 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q1151529 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 1:
{{prettyurl|Purana Qila}}
[[ഇന്ത്യ|ഇന്ത്യയുടെ]] തലസ്ഥാനനഗരമായ [[ഡെൽഹി|ഡെൽഹിയിൽ]] സ്ഥിതി ചെയ്യുന്ന ഒരു പഴയ കോട്ടയാണ് '''പുരാനാ കില'''. (അർത്ഥം: പഴയ കോട്ട). ഇവിടെ നടന്ന ഗവേഷണങ്ങളിൽ ഈ സ്ഥലം 1000 ബി.സി. മുതൽ ഉപയോഗത്തിലിരുന്നതായി കണ്ടുപിടിക്കപ്പെട്ടിരിക്കുന്നു. [[മഹാഭാരതം|മഹാഭാരതകഥയിൽ]] ഈ സ്ഥലം [[പാണ്ഡവർ|പാണ്ഡവരുടെ]] രാജ്യത്തിന്റെ തലസ്ഥാനമായ [[ഇന്ദ്രപ്രസ്ഥം]] ആയിരുന്നു എന്ന കണക്കാക്കപ്പെടുന്നു.
 
<!--
"https://ml.wikipedia.org/wiki/പുരാന_കില" എന്ന താളിൽനിന്ന് ശേഖരിച്ചത്