"അപരാജിതോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Template error ozhivakki
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 17:
|budget =
}}
[[സത്യജിത് റേ]] സം‌വിധാനം ചെയ്ത് 1956-ൽ പുറത്തിറങ്ങിയ ഒരു ബംഗാളി ചലച്ചിത്രമാണ്‌ '''''അപരാജിതോ''''' ({{lang-bn|অপরাজিত ''Ôporajito''}}; [[English language|English]]: '''''The Unvanquished'''''). അപു ത്രയങ്ങളിലെ രണ്ടാമത്തെ ചലച്ചിത്രമായ ഇത് [[ബിഭൂതിഭൂഷൺ ബന്ദോപാദ്ധ്യയ|ബിഭൂതിഭൂഷൺ ബന്ദോപാദ്ധ്യയുടെ]] [[പഥേർ പാഞ്ചാലി]] എന്ന നോവലിന്റെ അവസാന അഞ്ചിലൊന്നും [[അപരാജിതോ (നോവൽ)|അപരാജിതോ]] എന്ന നോവലിന്റെ ആദ്യ മൂന്നിലൊന്നും അവലംബമാക്കിയാണ്‌ നിർമ്മിച്ചിരിക്കുന്നത്<ref name=r94>{{Harvnb|Robinson|2003|p=94}}</ref>. ''അപുവിന്റെ'' ബാല്യകാലം മുതൽ കലാലയ ജീവിതം വരെയുള്ള കഥ ഇതിവൃത്തമാക്കിയാണ്‌ ഈ ചലച്ചിത്രം നിർമ്മിച്ചിരിക്കുന്നത്. [[വെനീസ് ഫിലിം ഫെസ്റ്റിവൽ|വെനീസ് ഫിലിം ഫെസ്റ്റിവെലിലെ]] [[ഗോൾഡൻ ലയൺ]] പുരസ്കാരമടക്കം പതിനൊന്ന് അന്തർദേശീയപുരസ്കാരങ്ങൾ ഈ ചിത്രം നേടിയിട്ടുണ്ട്.
 
സത്യജിത് റായിയുടെ പ്രശസ്തമായ '[[അപുത്രയം|അപുത്രയത്തിലെ]]' രണ്ടാമത്തേതായ 'അപരാജിതോ' നിർമ്മിക്കപ്പെട്ടിട്ട് 50 വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇന്നും പ്രേക്ഷകരെ ആകർഷിച്ചു കൊണ്ടിരിക്കുന്ന ഒരു ക്‌ളാസിക്കാണ്.
"https://ml.wikipedia.org/wiki/അപരാജിതോ" എന്ന താളിൽനിന്ന് ശേഖരിച്ചത്