"മോഹൻജൊ ദാരോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) Reference error ozhivakki
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 13:
| Link = http://whc.unesco.org/en/list/138
}}
 
'''മോഹൻ‌ജൊ-ദാരോ''' [[സിന്ധുനദീതട സംസ്കാരം|സിന്ധൂ നദീതട നാഗരികതയിലെ]] ഏറ്റവും വലിയ നഗര-വാസസ്ഥലങ്ങളിൽ ഒന്നായിരുന്നു. [[പാകിസ്താൻ|പാകിസ്താനിലെ]] [[സിന്ധ്]] പ്രവിശ്യയിലാണ് മോഹൻ‌ജൊ-ദാരോ. ഉദ്ദേശം ക്രി.മു. 2600-ൽ നിർമ്മിച്ച ഈ നഗരം ലോകത്തിലെ ആദ്യകാല നഗര-വാസസ്ഥലങ്ങളിൽ ഒന്നായിരുന്നു. [[പുരാതന ഈജിപ്ത്]], [[മെസൊപ്പൊട്ടേമിയ]], [[ക്രീറ്റ്]] എന്നിവിടങ്ങളിലെ നാഗരികതകൾക്ക് സമകാലീനമായിരുന്നു മോഹൻ‌ജൊ-ദാരോ. ഈ നഗരത്തിന്റെ പൗരാണികഅവശിഷ്ടങ്ങളെ [[യുനെസ്കോ]] [[UNESCO World Heritage Site|ലോകപൈതൃകകേന്ദ്രങ്ങളുടെ]] പട്ടികയിൽപ്പെടുത്തിയിരിക്കുന്നു.<!-- മോഹൻ‌ജൊദാരോയെ ചിലപ്പോൾ ''ഒരു പുരാതന സിന്ധൂതട മഹാനഗരം'' എന്നും വിശേഷിപ്പിക്കുന്നു.<ref>[http://www.mohenjodaro.net/mohenjodaroessay.html Mohenjo-Daro An Ancient Indus Valley Metropolis]</ref> -->.വെള്ളപ്പൊക്കം മൂലം നിരവധി തവണ പട്ടണം മണ്ണിനടിയിൽപ്പെട്ടിരുന്നതിനാൽ ഒന്നിനുകീഴെ ഒന്നായി ഒൻപതു തട്ടുകളിലാണ്‌ ഉത്ഖനനം ചെയ്തെടുക്കപ്പെട്ടത്. ഒരോ തവണയും പഴയമാതൃകയിൽ തന്നെയായിരുന്നു നഗരത്തിന്റെ പുനർനിർമ്മാണം. മെസോപോട്ടേമിയയിലെ സമാനനാഗരികയുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞിട്ടുട്ടെങ്കിലും കൂടുതൽ വികസിച്ച അവരിൽ നിന്നും വ്യത്യസ്തത പുലർത്തുന്ന നിർമ്മാണരീതികളാണ് അവലംബിച്ചിരിക്കുന്നതെന്ന് വ്യക്തമാണ് ‌(?)‍.
== പേരിനുപിന്നിൽ ==
Line 31 ⟶ 30:
 
== പ്രാധാന്യം ==
മോഹൻജൊ-ദാരോ പുരാതന കാലത്ത് പുരാതന [[Indus Valley Civilization|സിന്ധൂ നദീതട നാഗരികതയുടെ]] ഭരണകേന്ദ്രങ്ങളിൽ ഒന്നായിരിക്കാം എന്ന് അനുമാനിക്കുന്നു. <ref>{{cite book | last = Beck | first = Roger B. | authorlink = | coauthorsauthor2 = Linda Black,|author3= Larry S. Krieger,|author4= Phillip C. Naylor,|author5= Dahia Ibo Shabaka, | title = World History: Patterns of Interaction | publisher = McDougal Littell | date = 1999 | location = Evanston, IL | pages = | url = | doi = | id = | isbn = 0-395-87274-X }}</ref> മോഹൻ‌ജൊ-ദാരോയുടെ പരമോന്നതിയുടെ കാലത്ത് [[South Asia|തെക്കേ ഏഷ്യയിലെയും]] ഒരുപക്ഷേ ലോകത്തിലെ തന്നെയും ഏറ്റവും വികസിച്ചതും പുരോഗമിച്ചതുമായ നഗരവും അതായിരുന്നു. നഗരത്തിന്റെ ആസൂത്രണവും സാങ്കേതികവിദ്യയും സിന്ധൂ നദീതടത്തിലെ ജനങ്ങൾ നഗരത്തിനു കൽപ്പിച്ച പ്രാധാന്യം കാണിക്കുന്നു.<ref>A H Dani (1992), Critical Assessment of Recent Evidence on Mohenjodaro, Second International Symposium on Mohenjodaro, 24-27 February.</ref>
 
 
Line 117 ⟶ 116:
 
<references/>
 
{{coord|27|19|35|N|68|08|15|E|region:PK_type:city|display=title}}
 
{{Polytonic|}}
"https://ml.wikipedia.org/wiki/മോഹൻജൊ_ദാരോ" എന്ന താളിൽനിന്ന് ശേഖരിച്ചത്