"വിഷ്ണു ശർമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 35:
| portaldisp =
}}
ഒരു പണ്ഡിതനും എഴുത്തുകാരനുമായിരുന്നു '''വിഷ്ണു ശർമ''' (സംസ്കൃതം: विष्णुशर्मन् / विष्णुशर्मा). പ്രശസ്തമായ [[പഞ്ചതന്ത്രം]] കഥകളുടെ കർത്താവാണിദ്ദേഹം എന്നു വിശ്വസിക്കപ്പെടുന്നു. [[പഞ്ചതന്ത്രം]] ഗ്രന്ഥം രചിച്ചത് ക്രി.മു. 1200നും ക്രി.മു. 300 നും ഇടയിലാണന്ന് കരുതുന്നു.
 
മറ്റനേകം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപെട്ടിട്ടുള്ള ഒരു ഗ്രന്ഥമാണ് പന്തതന്ത്രം. ബുർസോയ് എ.ഡി 570ൽ സംസ്കൃതത്തിൽ നിന്നും പഹ്ലവി ഭാഷയിലേയ്ക്ക് തർജ്ജമ ചെയ്യതു. എ.ഡി 750ൽ [[അറബി]] ഭാഷയിലേയ്ക്ക് തർജ്ജമ ചെയ്യപ്പെട്ടു. പിൽക്കാലത്ത്ഗ്രീക് (എ.ഡി1080),എബ്രായ (എ.ഡി1100),ലാറ്റിൻ (എ.ഡി1280), [[ജർമ്മൻ]] (എ.ഡി1460), [[ഇറ്റാലിയൻ]] (എ.ഡി1552), [[ഫ്രെഞ്ച്]] (എ.ഡി1678) എന്നീ ഭാഷകളിലും ഇതിനു തർജമകൾ ഉണ്ടായി.
==അവലംബം==
{{Reflist}}
"https://ml.wikipedia.org/wiki/വിഷ്ണു_ശർമ" എന്ന താളിൽനിന്ന് ശേഖരിച്ചത്