"മീശ (നോവൽ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
→‎നോവൽ പിൻവലിക്കൽ: വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ തിരുത്തി.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 3:
 
== നോവൽ പിൻവലിക്കൽ ==
നോവലിലെ രണ്ട് കഥാപാത്രങ്ങൾ തമ്മിൽ നടത്തിയ ഒരു സംഭാഷണത്തിന്റെ ഭാഗം ചിലകേന്ദ്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നുപ്രചരിച്ചിരുന്നു. ആ സംഭാഷണം ക്ഷേത്രവിശ്വാസികൾക്ക് എതിരാണെന്ന് ആരോപിച്ച് [[യോഗക്ഷേമസഭ]], [[ബി.ജെ.പി.]], [[ഹിന്ദു ഐക്യവേദി]] തുടങ്ങിയ സംഘടനകൾ രംഗത്ത് വന്നിരുന്നു. ഹിന്ദു സംഘടനകളുടെ ആക്രമണ ഭീഷണിയേയും കുടുംബാംഗങ്ങളെ അപമാനിക്കാനുള്ള നീക്കത്തേയും തുടർന്നാണ് എഴുത്തുകാരൻ നോവൽ പിൻവലിച്ചത്. മാതൃഭൂമി ആഴ്ചപതിപ്പിലാണ് മീശ പ്രസിദ്ധീകരിച്ചുവന്നത്. <ref>http://www.mathrubhumi.com/news/kerala/s-harish-withdraws-novel-1.2990688</ref><ref>https://www.manoramaonline.com/news/latest-news/2018/07/21/s-hareesh-withdraw-novel-meesha.html</ref>
 
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/മീശ_(നോവൽ)" എന്ന താളിൽനിന്ന് ശേഖരിച്ചത്