"കരിങ്കല്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ശുചീകരണം, Replaced: ആധാരസൂചിക → അവലംബം
ചിത്രം ചേര്‍ത്തു
വരി 1:
[[ചിത്രം:Karinkal.jpg|thumb|200px|കരിങ്കല്ല്]]
[[ചിത്രം:Karinkal podikkuna factory.jpg|thumb|200px|കരിങ്കല്‍ പൊടിക്കുന്ന ഒരു ഫാക്ടറി ]]
[[കേരളം|കേരളത്തിലെ]] മറ്റു ഭൂപ്രദേശങ്ങളെ അപേക്ഷിച്ച് [[മലനാട്]] പ്രദേശത്ത് ധാരാളമായി കാണപ്പെടുന്ന ഒരു ശിലാരുപമാണ് '''കരിങ്കല്ല്'''. ഇത് [[കേരളം|കേരളത്തില്‍]] സാധാരണമായി ഗൃഹനിര്‍മാണത്തിനാണ് ഉപയോഗിക്കുന്നത്. [[അമ്മി]] ഉണ്ടാക്കുന്നതും കരിങ്കല്ല് കൊണ്ടാണ്‌. ഇംഗ്ലീഷില്‍ ഗ്രാനൈറ്റ്(Granite) എന്ന് അറിയപ്പെടുന്ന [[കല്ല്]] കരിങ്കല്ലിന്റെ ഒരു വകഭേദമാണ്‌.
==പേരിനു പിന്നില്‍==
"https://ml.wikipedia.org/wiki/കരിങ്കല്ല്" എന്ന താളിൽനിന്ന് ശേഖരിച്ചത്