"ജനം ടി.വി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Jai verma (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പ...
No edit summary
വരി 14:
}}
 
[[മലയാളം|മലയാളത്തിലെ]] ഒരു ടെലിവിഷൻ ചാനലാണ്‌ '''ജനം ടി.വി. '''[[ജനം മൾടിമീഡിയ|ജനം മൾട്ടിമീഡിയ]] എന്ന ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ കീഴിലാണ്‌ ഈ ചാനൽ. സംഘപരിവാർ2015 സംഘടനകളുടെഏപ്രിൽ നിയന്ത്രണത്തിലാണ്19 ന് ചാനൽകൊച്ചി വെല്ലിംഗ്ടൺ ഐലൻഡിൽ വച്ച് നടന്ന ചടങ്ങിൽ ശ്രീശ്രീ രവിശങ്കറും കേന്ദ്രമന്ത്രി രാജ്യവർദ്ധൻ സിംഗ് റാത്തോറും ചേർന്ന് ഉദ്ഘാടനം ചെയ്തു. സംസ്കൃതത്തിൽ വാർത്തകൾ സംപ്രേക്ഷണം ചെയ്യുന്ന ഏക സ്വകാര്യ ചാനലാണ് ജനം ടിവി. സംസ്കൃത വാർത്തയുടെ ഉദ്ഘാടനം ചെയ്തത് മമ്മുട്ടിയും ആദ്യ വാർത്ത വായിച്ചത് പ്രവർത്തിക്കുന്നത്മോഹൻലാലുമായിരുന്നു.
 
== സാരഥികൾ ==
പ്രിയദർശൻ, വിശ്വരൂപൻ, ക്യഷ്ണകുമാർ, രാജേഷ്.ജി.പിള്ള(ചെയർമാൻ)
 
പി വിശ്വരൂപൻ, (എം. ഡി)
 
കൃഷ്ണകുമാർ, (ഡയറക്ടർ)
 
ജി കെ സുരേഷ് ബാബു, (ചീഫ് എഡിറ്റർ)
 
ആർ ബാലകൃഷ്ണൻ, (സീനിയർ എഡിറ്റർ)
 
== പ്രധാന ഓഫീസ് ==
"https://ml.wikipedia.org/wiki/ജനം_ടി.വി." എന്ന താളിൽനിന്ന് ശേഖരിച്ചത്