"റെക്സ് വിജയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox musical artist | <!-- See Wikipedia:WikiProject Musicians --> | name = റെക്സ് വിജയൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 9:
| footnotes =
}}
[[മലയാളചലച്ചിത്രം|മലയാളചലച്ചിത്രങ്ങളിലെ]] [[സംഗീതം|സം‌ഗീതസം‌വിധാനരംഗത്ത്]] പ്രവർത്തിക്കുന്ന ഒരു വ്യക്തിയാണ് '''റെക്സ് വിജയൻ'''. മലയാളം റോക്ക് ബാന്റായ '''[[അവിയൽ (സംഗീതസംഘം)|അവിയലിലെ']]'' പ്രധാന [[ഗിറ്റാർ|ഗിറ്റാറിസ്റ്റ്]] ആണ് റെക്സ് വിജയൻ.<ref>https://www.thehindu.com/features/metroplus/the-king-of-six-strings/article5272297.ece</ref>
2009-ൽ പുറത്തിറങ്ങിയ ''[[കേരള കഫെ|കേരളകഫെയിലെ]]'' [[അൻവർ റഷീദ്]] ചിത്രമായ ''ബ്രിഡ്ജ്'' എന്ന ചിത്രത്തിലെ സം‌ഗീതം സം‌വിധാനം ചെയ്തുകൊണ്ടാണ് റെക്സ് വിജയൻറെ സിനിമാജീവിതം തുടങ്ങുന്നത്.
മലയാള സംഗീത സംവിധായകനായ ആൽബർട്ട് വിജയൻറെ മകനാണ് റെക്സ് വിജയൻ. വളരെ ചെറിയ പ്രായത്തിൽ തന്നെ പല സംഗീത ഉപകരണങ്ങളും സ്വന്തമായി പഠിച്ചെടുത്തു. പിന്നീട് കവർ മ്യൂസിക്കുകൾ ചെയ്ത് തന്റെ സംഗീത ജീവിതം തുടങ്ങി. 14 മാർച്ച് 2008ന് ചിന്റൂ റെക്സിനെ വിവാഹം ചെയ്തു. 2000 മുതൽ 2003വരെ കൊച്ചിയിലെ[[കൊച്ചി]]യിലെ പ്രശസ്തമായ റോക്ക് ബാന്റായ ''മതർജെയ്നിലെ'' റിതം ഗിറ്റാറിസ്റ്റ് ആയിരുന്നു.<ref>https://www.m3db.com/artists/25350</ref>
 
== സിനിമകൾ ==
"https://ml.wikipedia.org/wiki/റെക്സ്_വിജയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്