"ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 5:
ഈ സം‌ഗീതശാഖയെ രൂപപ്പെടുത്തുന്നതിൽ പേർ‌ഷ്യൻ,അഫ്‌ഗാൻ,മുഗൾ സംഗീതവഴികളും സംഭാവന നൽകിയിട്ടുണ്ട്. ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന സംഗീതരീതിയിൽ ഇത്തരം ഇസ്ലാമികസ്വാധീനം ഇഴുകിച്ചേർന്നാണ്‌ ഹിന്ദുസ്ഥാനി സംഗീതശാഖ രൂപമെടുത്തത്<ref name=bharatheeyatha4>{{cite book |last=സുകുമാർ അഴീക്കോട് |first= |authorlink= സുകുമാർ അഴീക്കോട്|coauthors= |title= ഭാരതീയത|year=1993 |publisher= [[ഡി.സി. ബുക്സ്]]|location= [[കോട്ടയം]], [[കേരളം]], [[ഇന്ത്യ]]|isbn= 81-7130-993-3 |pages= 102|chapter= 4-ശാസ്ത്രവും കലയും|language=മലയാളം}}</ref>.
 
ഹിന്ദുസ്ഥാനി സംഗീതം ആദിമസംഗീതം, ഫോക്‌സംഗീതം, പോപ്പുലർ സംഗീതം, ആരാധനാ സംഗീതം, ആർ‌ട് മ്യൂസിക് എന്നീ 5 വിഭാഗങ്ങളിലായാണ് പറയപ്പെടുന്നത്.ശാസ്ത്രീയസംഗീതത്തിൽ ദേശഭേദങ്ങളാലും ആലാപനശൈലീഭേദങ്ങളാലും നിരവധി ഉൾ‌പ്പിരിവുകൾ ഉണ്ട്. 50തരത്തിലുള്ള ശൈലികൾ അവകാശപ്പെടുന്നു.[[ധ്രുപദ്]], [[ഖയാൽ]], [[ചതുരം‌ഗ്]], [[തരാന]], [[അഷ്ടപദി]] തുടങ്ങിയവ.
== ധ്രുപദ് ==
ഹിന്ദുസ്ഥാനി സംഗീതത്തിലെ ഹൈന്ദവഗാനരീതിയാണിത്.പുരുഷനാണ് മുഖ്യമായും പാടുന്നത്.തം‌ബുരുവും പഖ്‌വാജും പിന്നണിയിൽ നിർ‌ത്തി വീരാരാധനാപരമായ ഹിന്ദി മദ്ധ്യകാല സാഹിത്യമാണ് പ്രധാനമായും ആലപിയ്ക്കുന്നത്.
"https://ml.wikipedia.org/wiki/ഹിന്ദുസ്ഥാനി_ശാസ്ത്രീയ_സംഗീതം" എന്ന താളിൽനിന്ന് ശേഖരിച്ചത്