"മു കോ ചുംഫോൺ ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

73 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
'''മു കോ ചുംഫോൺ ദേശീയോദ്യാനം''' ( തായ് : อุทยาน แห่อนแห่งชัติ หมู่ เกาะ ชุมพร) തായ്ലാന്റിലെ ചുംഫോൺ പ്രവിശ്യയുടെ ഭാഗമായ [[Gulf of Thailand|ഗൾഫ് ദ്വീപ് തായ്ലാന്റിലെ]] ഒരു കൂട്ടം ദ്വീപുകളിലായി സ്ഥിതിചെയ്യുന്നു. ''ഹദ് സായി റി'' ഈ ദേശീയോദ്യാനത്തിന്റെ പഴയ പേര് ആയിരുന്നു. .<ref>http://www.t-globe.com/1047</ref> ഏകദേശം 323.76 ചതുരശ്ര കിലോമീറ്ററുള്ള ഈ പ്രദേശം1989- ൽ വനംവകുപ്പിന്റെ ഒരു ദേശീയോദ്യാനമായി മാറുകയും "മു കോ ചുംഫോൺ എന്ന് പുനർനാമകരണവും ചെയ്തു. നാഷണൽ പാർക്കിൽ നിരവധി തരത്തിലുള്ള പ്രകൃതി വിഭവങ്ങൾ കാണപ്പെടുന്നു. ഇവിടെ മലകളിലും വലിയ ദ്വീപുകളിലും കാണപ്പെടുന്ന വനങ്ങൾ പ്രധാനമായും ഉഷ്ണമേഖലാ മഴക്കാടുകളാണ്. പല ജീവജാലങ്ങളുടേയും വാസസ്ഥലമാണ് ഈ ദേശീയോദ്യാനം.
ഹാറ്റ് തുങ്ങ് മക്ഹാം, ആംഫോയി മെയിങ് -ലെ ഹാറ്റ് സായ് റി, ആംഫൊയി തുംഗ് ടാകോ -ലെ ഹാറ്റ് അരുണോതൈ, ആംഫൊയി ലാങ് സ്വാൻ -ലെ ഹാറ്റ് ടോംഗ് ക്രോക് എന്നീ മനോഹരമായ ദ്വീപുകൾ ഇവിടെ സ്ഥിതിചെയ്യുന്നു. ഏകദേശം 40 ദ്വീപുകൾ ഇവിടെ കാണപ്പെടുന്നു. ബീച്ചുകൾ, വെളുത്ത മണലുകൾ, തെളിനീർ, നിരവധി വർണശബളമായ പവിഴപ്പുറ്റുകൾ, നീന്തൽ, സ്നോർക്കെലിംഗ്, സ്കൂ ഡൈവിംഗ് എന്നിവ ഇവിടത്തെ പ്രത്യേകതകളാണ്. ഈ രണ്ട് ദ്വീപുകളിൽ സ്വിഫ്ട്ലെറ്റുകൾ[[സ്വിഫ്റ്റ്ലെറ്റുകൾ|സ്വിഫ്റ്റ്ലെറ്റുകളുടെ]] 'ആവാസ കേന്ദ്രങ്ങളാണ്. പക്ഷികളുടെ കൂടുകൾ [[Edible bird's nest| birds' nest soup]] ഉപയോഗിക്കുന്നു.
== അവലംബം ==
<references />
1,06,239

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2846233" എന്ന താളിൽനിന്ന് ശേഖരിച്ചത്