"പണിക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നു
No edit summary
വരി 1:
{{ആധികാരികത}}
{{sd|തെറ്റിദ്ധാരണാജനകമായ ഉള്ളടക്കം}}
[[ഹിന്ദുമതം|ഹിന്ദുമതത്തിലെയും]], [[ക്രിസ്തുമതം|ക്രിസ്തുമതത്തിലെയും]] ചില [[ജാതി (സമൂഹം)|ജാതികളിൽ]]പ്പെട്ടവർ പേരിനോടൊപ്പം ചേർക്കുന്ന പദമാണ് '''പണിക്കർ'''. [[അധ്യാപകൻ]], [[പൗരോഹിത്യം (ക്രൈസ്തവം)|പുരോഹിതൻ]], [[ജ്യോതിഷം|ജ്യോതിഷൻ]] എന്നിങ്ങനെയുള്ള [[തൊഴിൽ|തൊഴിലുകൾ]] ചെയ്യുന്നവരെയും 'പണിക്കർ' എന്നു സംബോധന ചെയ്യാറുണ്ട്. [[മലയാളം]] സംസാരഭാഷയായ [[കേരളം]] പോലുള്ള പ്രദേശങ്ങളിലാണ് ഈ പദം ഉപയോഗിച്ചുവരുന്നത്.
കേരളത്തിലെ ഈഴവ സമുദായത്തെയാണ് പണിക്കർ എന്നുപറയുന്നത്
 
== പ്രശസ്തർ ==
* [[അയ്യപ്പ പണിക്കർ]] - മലയാളകവി
* രാമപ്പണിക്കർ, മാധവപ്പണിക്കർ, ശങ്കരപ്പണിക്കർ - [[നിരണംകവികൾ]]
* [[കാവാലം നാരായണപ്പണിക്കർ]] - കവി, നാടകകൃത്ത്
* [[ആറാട്ടുപുഴ വേലായുധപ്പണിക്കർ]] - സാമൂഹ്യപരിഷ്കർത്താവ്
* [[സർദാർ കെ.എം. പണിക്കർ]] - ചരിത്രകാരൻ, നോവലിസ്റ്റ്, നയതന്ത്രജ്ഞൻ
* [[പി.എൻ. പണിക്കർ]] - ഗ്രന്ഥശാലാസംഘത്തിന്റെ സ്ഥാപകൻ
 
== അവലംബം ==
{{reflist}}
 
== പുറം കണ്ണികൾ ==
{{wiktionary|പണിക്കർ}}
 
{{stub}}
"https://ml.wikipedia.org/wiki/പണിക്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്