"കോസാ ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Template error ozhivakki
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
വരി 9:
{{legend|#006D2C|80–100%}}}}|notice=IPA}}
 
നൈജർ-കോൻഗോ ഭാഷാ കുടുംബത്തിൽ പെടുന്ന ഒരു ഭാഷയാണ് '''കോസാ ഭാഷ''' (ഇംഗ്ലീഷ്: '''Xhosa''' ({{IPAc-en|lang|ˈ|k|ɔː|s|ə}} or {{IPAc-en|ˈ|k|oʊ|s|ə}};<ref>{{cite web|url=http://www.oxfordlearnersdictionaries.com/definition/english/xhosa|title=Xhosa – Definition and pronunciation|publisher=Oxford University Press|work=Oxford Learner's Dictionaries|accessdate=16 April 2014}}</ref><ref>{{cite web|url=http://www.macmillandictionary.com/pronunciation/british/Xhosa|title=Xhosa – pronunciation of Xhosa|publisher=Macmillan Publishers Limited|work=Macmillan Dictionary|accessdate=16 April 2014}}</ref><ref>Laurie Bauer, 2007, ''The Linguistics Student's Handbook'', Edinburgh</ref> <small>Xhosa:</small> {{lang|xh|''isiXhosa''}} {{IPA-xh|isikǁʰɔ́ːsa|}}). ദക്ഷിണാഫ്രിക്ക, [[ലെസോത്തോ]], [[സിംബാബ്‌വെ]] എന്നീ രാജ്യങ്ങളിൽ കോസാ ഭാഷ സംസാരിക്കുന്നു. ദക്ഷിണാഫ്രിക്കയുടെ 11 ഔദ്യോഗിക ഭാഷകളിൽ ഒന്നാണ് ഇത്. ഏകദേശം 76 ലക്ഷം ആളുകൾ കോസാ ഭാഷ സംസാരിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കയുടെ ആകെ ജനസംഖ്യയുടെ 18% ശതമാനത്തോളം വരുമിത്. [[ലാറ്റിൻ ലിപി|ലാറ്റിൻ ലിപിയാണ്]] കോസാ ഭാഷ എഴുതുന്നതിനായി ഉപയോഗിക്കുന്നത്.
 
== അവലംബം ==
"https://ml.wikipedia.org/wiki/കോസാ_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്