204
തിരുത്തലുകൾ
(ചെ.) (Template error ozhivakki) റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
No edit summary |
||
}}
[[വടക്കേ അമേരിക്ക|വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ]] ഒരു രാജ്യമാണ് '''കാനഡ'''. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യവും ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രാജ്യവുമാണ് കാനഡ. വലിപ്പത്തിൽ മുന്നിലാണെങ്കിലും സമീപമുള്ള [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കയെ]] അപേക്ഷിച്ച് കാനഡയിൽ ജനവാസം കുറവാണ്. [[ആർട്ടിക് പ്രദേശം|ആർട്ടിക് പ്രദേശത്തോട്]] ചേർന്നു കിടക്കുന്നതിനാൽ മിക്ക സ്ഥലങ്ങളും മഞ്ഞുമൂടി ജനവാസ യോഗ്യമല്ലാത്തതിനാലാണിത്.
== സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ==
|
തിരുത്തലുകൾ