"ലാൻ സാങ് ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'{{prettyurl|Lan Sang National Park}} {{Infobox protected area | name = Lan Sang National Park | iucn_category = II | photo...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

10:57, 23 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ലാൻ സാങ് ദേശീയോദ്യാനം (Thai: อุทยานแห่งชาติลานสาง) വടക്കൻ തായ്ലാൻഡിലെ തക് പ്രവിശ്യയായ ദാവ്ന റേഞ്ചിൽ ആണ് സ്ഥിതിചെയ്യുന്നത്. 1979-ൽ സ്ഥാപിതമായ ഈ ദേശീയോദ്യാനം, ഐ.യു.സി.എൻ. വിഭാഗത്തിലുള്ള രണ്ടാമത്തെ സംരക്ഷിത പ്രദേശമാണ്. [1]മിയാങ് ടാക് ജില്ലയിൽ തക്-മേ സോട്ട് ഹൈവേയിൽ 104 ചതുരശ്ര കിലോമീറ്റർ (40 ച മൈ) വിസ്തീർണ്ണത്തിൽ സ്ഥിതിചെയ്യുന്ന രാജ്യത്തെ പതിനഞ്ചാമത്തെ ദേശീയ ഉദ്യാനമാണിത്.[2][3]

Lan Sang National Park
Waterfall in Lan Sang National Park
Map showing the location of Lan Sang National Park
Map showing the location of Lan Sang National Park
Location within Thailand
LocationTak Province, Thailand
Coordinates16°47′N 99°1′E / 16.783°N 99.017°E / 16.783; 99.017
Area104 km²
Established1979

അവലംബങ്ങൾ

  1. World Conservation Monitoring Centre; IUCN Conservation Monitoring Centre; IUCN Commission on National Parks and Protected Areas (November 1990). 1990 United Nations list of national parks and protected areas. IUCN. pp. 170–. ISBN 978-2-8317-0032-8. Retrieved 3 October 2011.
  2. "Lan Sang National Park". Department of National Parks (DNP) Thailand. Archived from the original on 3 March 2016. Retrieved 28 October 2015. {{cite web}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  3. "Lan Sang National Park". Tourism Authority of Thailand (TAT). Retrieved 28 October 2015.
"https://ml.wikipedia.org/w/index.php?title=ലാൻ_സാങ്_ദേശീയോദ്യാനം&oldid=2846001" എന്ന താളിൽനിന്ന് ശേഖരിച്ചത്