"വിയാങ് കോസായ് ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
== വിവരണം ==
[[ഫി പാൻ നാം]] മേഖലയിലെ മലനിരകളിൽ ആണ് വിയാങ് കോസായ് ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. 1,267 മീറ്റർ ഉയരമുള്ള കൊടുമുടിയായ [[ദോയി മീ ടോം]] ഈ ദേശീയോദ്യാനത്തിൽ തൊട്ടു നിൽക്കുന്നു. ''മി കോയെങ്, മി ചോക്, മി സിൻ, മി പാക്'' എന്നീ മലകളിൽ നിന്ന് ധാരാളം നദികൾ ഉത്ഭവിക്കുന്നുണ്ട്. <ref> Bangkok Post: Travel - Wiang Kosai National Park</ref> ഈ ദേശീയോദ്യാനത്തിലെ പ്രശസ്തമായ രണ്ടു വെള്ളച്ചാട്ടങ്ങളാണ് -[[മി കോയിങ് ലുയാങ്]] വെള്ളച്ചാട്ടവും [[മി കോയിങ് നൊയ്]] വെള്ളച്ചാട്ടവും. <ref>[http://www.trekthailand.net/north54/index.html Wiang Ko Sai National Park]</ref>.
== സസ്യജന്തുജാലങ്ങൾ ==
76,176

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2845734" എന്ന താളിൽനിന്ന് ശേഖരിച്ചത്