"ഹജറുൽ അസ്‌വദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Shihabayappalli (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2303034 നീക്കം ചെയ്യുന്നു
(ചെ.) Template error ozhivakki
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 2:
{{ആധികാരികത}}
 
മുസ്‌ലിങ്ങളുടെ പുണ്യ തീർത്ഥാടന കേന്ദ്രമായ [[മക്ക|മക്കയിലെ]] കഅബയുടെ ഒരു പുറം മൂലയിൽ സ്ഥാപിച്ച കല്ലാണ് '''ഹജറുൽ അസ്‌വദ്''' ({{lang-ar|الحجر الأسود}} ''{{transl|ar|ALA-LC|al-Ḥajar al-Aswad}}'', {{lang-ur| سنگ سیاہ ''Sang-e-Sayah''}}). [[കഅബ|കഅബയുടെ]] ആരംഭം മുതൽക്ക് തന്നെ കഅബയുടെ ഒരു മൂലയിൽ സൂക്ഷിച്ചു പോരുന്ന അതിപുരാതനമായ ഒരു കറുത്ത കല്ലാണ്‌ ഹജറുൽ അസ്‌‌വദ്. മനുഷ്യൻ [[അല്ലാഹു|അല്ലാഹുവിനെ]] ആരാധിക്കുന്നതിന് [[ഭൂമി|ഭൂമിയിൽ]] സ്ഥാപിക്കപ്പെട്ട ആദ്യ മന്ദിരം, അതിൻറെ തുടക്കം മുതൽ ഏകദൈവാരാധനക്ക് സാക്ഷ്യം വഹിച്ച ഒരു കല്ല്, എന്നീ ചരിത്രപ്രാധാന്യമാണ് ഇതിനുള്ളത്.
 
[[മുഹമ്മദ് നബി]] കഅബ പ്രദക്ഷിണ സമയം ആരംഭം കുറിക്കാനുള്ള അടയാളമായി അത് നിശ്ചയിക്കുകയും ചെയ്തു. അതിനെ ചുംബിക്കുകയോ തൊട്ടുമുത്തുകയോ അതിനും കഴിയാത്ത പക്ഷം കൈ കൊണ്ട് അതിനുനേരെ ആംഗ്യം കാണിക്കുകയോ ചെയ്തുകൊണ്ടായിരിക്കണം തവാഫ് (പ്രദക്ഷിണം) ആരംഭിക്കേണ്ടത്. അതിൽ കവിഞ്ഞ പ്രത്യേകതയോ ദിവ്യത്തമോ അതിന് സങ്കൽപ്പിച്ചു കൂടാ .
"https://ml.wikipedia.org/wiki/ഹജറുൽ_അസ്‌വദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്