"ഹോളോകോസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) Template error ozhivakki
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 31:
{{The Holocaust sidebar}}
 
[[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധകാലത്തും]] അതിനു മുൻപും [[അഡോൾഫ് ഹിറ്റ്ലർ|അഡോൾഫ് ഹിറ്റ്‌ലറുടെ]] നേതൃത്വത്തിൽ ജർമൻ [[നാസി പാർട്ടി|നാസി]]കൾ ചെയ്ത കൂട്ടക്കൊലകളുടെ പരമ്പരകൾക്ക് പൊതുവായി പറയുന്ന പേരാണ്‌ '''ഹോളോകോസ്റ്റ്''' അഥവാ '''ഹോളോകോസ്റ്റ്''' ('''The Holocaust''') - (ഗ്രീക്ക് {{lang|el|''ὁλόκαυστον''}} ({{lang|el-Latn|holókauston}}): ''ഹോളോസ്'', "പൂർണ്ണമായും" + ''കോസ്തോസ്'', "എരിഞ്ഞുതീരുക" എന്നീ പദങ്ങളിൽനിന്ന്).<ref name=Niewyk1>Niewyk, Donald L. ''The Columbia Guide to the Holocaust,'' [[Columbia University Press]], 2000, p.45: "The Holocaust is commonly defined as the murder of more than 5,000,000 Jews by the Germans in World War II." Also see "The Holocaust", ''Encyclopaedia Britannica'', 2007: "the systematic state-sponsored killing of six million Jewish men, women and children, and millions of others, by Nazi Germany and its collaborators during World War II. The Germans called this "the final solution to the Jewish question".</ref>. ഇതരഭാഷകളിൽ {{lang|he-Latn|'''ഹഷോഅ'''}} ([[Hebrew language|ഹീബ്രു]]: ''{{lang|he|השואה}}''), ''ചുർബേൻ'' ([[Yiddish language|യിദ്ദിഷ്]]: ''{{lang|yi|חורבן}}'') എന്നൊക്കെ ഇതറിയപ്പെടുന്നു. ഏതാണ്ട് അറുപതു ലക്ഷത്തോളം ജൂതന്മാർ ഇക്കാലത്ത് വധിക്കപ്പെട്ടു.<ref>{{Harvnb|Snyder|2010|p=45}}.<br/>Further examples of this usage can be found in: {{Harvnb|Bauer|2002}}, {{Harvnb|Cesarani|2004}}, {{Harvnb|Dawidowicz|1981}}, {{Harvnb|Evans|2002}}, {{Harvnb|Gilbert|1986}}, {{Harvnb|Hilberg|1996}}, {{Harvnb|Longerich|2012}}, {{Harvnb|Phayer|2000}}, {{Harvnb|Zuccotti|1999}}.</ref> ഇരകളിൽ 15 ലക്ഷത്തോളം കുട്ടികളും ഉൾപ്പെടുന്നു.<ref>[http://magazine.foi.org/articles/inside-yad-vashem/ Inside Yad Vashem]</ref> അങ്ങനെ യൂറോപ്പിൽ ഉണ്ടായിരുന്ന 90 ലക്ഷം ജൂതന്മാരിലെ മൂന്നിൽ രണ്ടുഭാഗവും കൂട്ടക്കുരുതിക്ക് ഇരയായി.{{sfn|Dawidowicz|1975|p=403}} നാസികൾ കൂട്ടക്കൊല ചെയ്ത ജൂതരല്ലാത്തവരെയും കൂട്ടിയാൽ ഏതാണ്ട് 110 ലക്ഷം ആൾക്കാർ കൊല്ലപ്പെടുകയുണ്ടായി. നാസി ജർമനിയിലും, [[German-occupied Europe|ജർമൻ അധിനിവേശത്തിലുള്ള യൂറോപ്പിലും]], നാസികളുമായി സഖ്യത്തിലുള്ള ഇടങ്ങളിലുമാണ് ഹോളോകോസ്റ്റ് അരങ്ങേറിയത്. [[ജൂതൻ|ജൂതന്മാരെ‍]] കൂടാതെ [[ജിപ്സി]] (റോമനി) വംശജരും, [[communism|കമ്യൂണിസ്റ്റ്കാരും]], [[soviet union|സോവ്യറ്റ് പൗരന്മാരും]] സോവ്യറ്റ് യുദ്ധത്തടവുകാരും [[പോളണ്ട്|പോളണ്ടുകാരും]] വികലാംഗരും, [[സ്വവർഗലൈംഗികത|സ്വവർഗസ്നേഹികളായ]] പുരുഷന്മാരും [[യഹോവയുടെ സാക്ഷികൾ|യഹോവയുടെ സാക്ഷികളും]] രാഷ്ട്രീയപരമായും മതപരമായും നാസികളുടെ വൈരികളായിരുന്ന ജെർമൻ പൗരന്മാരും ഇക്കാലത്ത് കൂട്ടക്കൊലയ്ക്ക് ഇരകളായി<ref name=Niewyk45>Niewyk, Donald L. and Nicosia, Francis R. ''[http://books.google.ca/books?id=lpDTIUklB2MC&pg=PP1&dq=Niewyk,+Donald+L.+The+Columbia+Guide+to+the+Holocaust&sig=4igufxQHRCNrkjwRuMt1if_mf5M#PPA45,M1 The Columbia Guide to the Holocaust]'', [[Columbia University Press]], 2000, pp. 45-52.</ref>. എന്നിരുന്നാലും, മിക്ക പണ്ഡിതന്മാരും ഹോളോകോസ്റ്റ് എന്ന പദം കൊണ്ട് നിർവചിക്കുന്നത് അറുപത് ലക്ഷത്തോളം യൂറോപ്യൻ [[ജൂതൻ|ജൂതന്മാരുടെ]] കൂട്ടക്കുരുതിയെ അഥവാ നാസികളുടെ ഭാഷയിൽ [[jewish question|ജൂതപ്രശ്നത്തിനുള്ള]] [[final solution|ആത്യന്തികപരിഹാരത്തെയാണ്‌]] നാസിവാഴ്ചയുടെ കാലഘട്ടത്തിൽ ഇത്തരത്തിൽ കൊലചെയ്യപ്പെട്ടവരുടെ മൊത്തം കണക്കെടുത്താൽ ഏതാണ്ട് 90 ലക്ഷത്തിനും ഒരുകോടി പത്തുലക്ഷത്തിനും ഇടയ്ക്ക് ആളുകളുണ്ടാവും.
 
 
"https://ml.wikipedia.org/wiki/ഹോളോകോസ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്