"ജോൺ മക്കെയ്ൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:1936-ൽ ജനിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 57:
}}
 
'''ജോൺ സിഡ്നി മക്കെയ്ൻ മൂന്നാമൻ''' അരിസോണയിൽനിന്നുള്ള[[അരിസോണ]]യിൽനിന്നുള്ള സീനിയർ [[യുണൈറ്റഡ് സ്റ്റേറ്റ്സ് സെനറ്റ്|യുണൈറ്റഡ് സ്റ്റേറ്റ്സ് സെനറ്റർ]] ആണ്. 2008-ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ [[റിപ്പബ്ലിക്കൻ പാർട്ടി|റിപ്പബ്ലിക്കൻ പാർട്ടിയുടെ]] സ്ഥാനാർത്ഥി ഇദ്ദേഹമായിരുന്നു.
 
1958-ൽ [[യു.എസ്. നാവിക അക്കാഡമി|യു.എസ്. നാവിക അക്കാഡമിയിൽ]] നിന്നും ബിരുദം നേടിയ ഇദ്ദേഹം [[യുണൈറ്റഡ് സ്റ്റേറ്റ്സ് നാവികസേന|നാവികസേനയിൽ]] വിമാന പൈലറ്റായി ജോലിയിൽ പ്രവേശിച്ചു. 1981-ൽ ക്യാപ്റ്റൻ പദവിയിലിരിക്കെ നാവികസേനയിൽ നിന്നും വിരമിച്ച ഇദ്ദേഹം [[അരിസോണ|അരിസോണയിലെത്തി]] തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചു. 1982-ൽ [[യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രതിനിധി സഭ|യു.എസ്. പ്രതിനിധി സഭയിലേക്ക്]] തിരഞ്ഞെടുക്കപ്പെട്ടു. 1986-ൽ യു.എസ്. സെനറ്റിൽ അംഗമായ ഇദ്ദേഹം 1992, 1998, 2004 വർഷങ്ങളിലെ തിരഞ്ഞെടുപ്പുകളിലും എളുപ്പത്തിൽ വിജയം കണ്ടു.
"https://ml.wikipedia.org/wiki/ജോൺ_മക്കെയ്ൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്