"എസ്. ഹരീഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19:
 
കേരള സാഹിത്യ അക്കാദമിയുടെ മികച്ച കഥാസമാഹാരത്തിനുള്ള 2018 ലെ പുരസ്‌കാരം എസ് ഹരീഷിന്റെ ആദം എന്ന പുസ്തകത്തിന് ലഭിച്ചു [http://www.newindianexpress.com/states/kerala/2018/feb/22/kerala-sahitya-akademi-awards-announced-1777014.html]
 
മീശ എന്ന നോവൽ മാതൃഭൂമി ആഴ്ചപതിപ്പിൽ പ്രസിദ്ധീകരിച്ചു വരവേ, വർഗ്ഗീയ വാദികളുടെ ഭീഷണിയെ തുടർന്ന് പിൻവലിച്ചു .
 
[http://എസ്.%20ഹരീഷ്%20നോവൽ%20പിൻവലിച്ചു. http://www.mathrubhumi.com/news/kerala/s-harish-withdraws-novel-1.2990688]
 
==ജീവിതരേഖ==
1975ൽ കോട്ടയം ജില്ലയിലെ നീണ്ടൂരിലാണ് ജനിച്ചത്. രസവിദ്യയുടെ ചരിത്രമാണ് ആദ്യ കഥാസമാഹാരം. ഏദൻ സിനിമയുടെ തിരക്കഥാകൃത്താണ്. മീശ എന്ന നോവൽ മാതൃഭൂമി ആഴ്ചപതിപ്പിൽ പ്രസിദ്ധീകരിച്ചു വരവേ, വർഗ്ഗീയ വാദികളുടെ ഭീഷണിയെ തുടർന്ന് പിൻ വലിച്ചു .
 
[http://എസ്.%20ഹരീഷ്%20നോവൽ%20പിൻവലിച്ചു. http://www.mathrubhumi.com/news/kerala/s-harish-withdraws-novel-1.2990688]
 
==കൃതികൾ==
"https://ml.wikipedia.org/wiki/എസ്._ഹരീഷ്" എന്ന താളിൽനിന്ന് ശേഖരിച്ചത്