"മിൻഗ്രേലിയൻ ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
20ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഈ ഭാഷ '''ഐവീരിയൻ - Iverian (Georgian iveriuli ena)''' എന്ന പേരിലും അറിയപ്പെട്ടിരുന്നു. ആയിരത്തിലധികം വർഷമായി മിൻഗ്രേലിയൻ ഭാഷയ്ക്ക് ജോർജിയയിൽ ഒരു പ്രാദേശിക ഭാഷാ പദവി മാത്രമായിരുന്നു. വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു ഭാഷകളുടെ കൂട്ടത്തിലാണ് മിൻഗ്രേലിയൻ ഭാഷയെ [[യുനെസ്കോ|യുനെസ്‌കോ]] പരിഗണിച്ചിരിക്കുന്നത്.<ref>[http://www.unesco.org/culture/languages-atlas/en/atlasmap/language-id-1057.html UNESCO Interactive Atlas of the World’s Languages in Danger]</ref>
==വ്യാപനവും പദവിയും==
മിൻഗ്രേലിയൻ ഭാഷ സംസാരിക്കുന്ന തദ്ദേശീയരായ ജനങ്ങളുടെ വിശ്വസനീയമായ കണക്കുകകൾകണക്കുകൾ നിലവിലില്ല. എന്നാൽ, 500,000നും 800,000 ഇടയിലാണെന്ന് കണക്കാക്കപ്പെടുന്നു.
കോൽകേതി താഴ്‌വരയും ഒഡിഷി മലകളും അടങ്ങിയ ജോർജിയയുടെ പടിഞ്ഞാറു വശത്തെ ചരിത്ര പ്രസിദ്ധമായ സമേഗ്രെലോ പ്രവിശ്യയിലാണ് മിൻഗ്രേലിയൻ ഭാഷ സംസാരിക്കുന്ന കൂടുതൽ ജനങ്ങൾ വസിക്കുന്നത്. കരിങ്കടലിന്റെ തീരപ്രദേശം മുതൽ സ്വാൻ മലനിരകൾ റ്റ്‌ഷെകിനിസ്റ്റ്കലി നദി വരെയുള്ള പ്രദേശങ്ങളിലെ ജനങ്ങൾ ഈ ഭാഷ സംസാരിക്കുന്നുണ്ട്. അഖ്ബാസിയയിലെ ചെറിയ എൻക്ലേവുകളിലും മിൻഗ്രേലിയൻസ് വസിക്കുന്നുണ്ട്. <ref>{{cite web|title=Georgia|url=http://www.state.gov/r/pa/ei/bgn/5253.htm|website=U.S. Department of State|accessdate=9 April 2016|location=First paragraph, third sentence|quote=The United States supports Georgia’s sovereignty and territorial integrity within its internationally recognized borders, and does not recognize the Abkhazia and South Ossetia regions of Georgia, currently occupied by Russia, as independent.}}</ref>
 
"https://ml.wikipedia.org/wiki/മിൻഗ്രേലിയൻ_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്