"മാദ്രി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1:
{{prettyurl|Madri}}
{{Hinduism_small}}
[[മഹാഭാരതം|മഹാഭാരതത്തിലെ]] [[പാണ്ഡു]] മഹാരാജന്റെ രണ്ടാമത്തെ പത്നിയും [[പാണ്ഡവർ|പഞ്ചപാണ്ഡവരിലെ]] ഇളയ രണ്ടുപേരുടെ അമ്മയുമാണ് '''മാദ്രി'''. മാദ്ര രാജ്യത്തിലെ രാജകുമാരിയായിരുന്നു ഇവർ. കുന്തിയുടെകുന്തിയുമായുളള വിവാഹശേഷം പാണ്ഡു രണ്ടാമതും വിവാഹം കഴിക്കുകയും മാദ്രേശന്റെ ഇളയപുത്രയായിരുന്ന മാദ്രിയുടെ സ്വയംവരത്തിൽ പങ്കെടുത്ത് വിവാഹം കഴിക്കുകയും ചെയ്തു. മാദ്രിയുടെ ജ്യേഷ്ഠ സഹോദരനാണ് [[ശല്യർ]].
 
== പാണ്ഡുമായുള്ള വിവാഹ ബന്ധം ==
"https://ml.wikipedia.org/wiki/മാദ്രി" എന്ന താളിൽനിന്ന് ശേഖരിച്ചത്