"ഡിസ്പ്രോസിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 58:
 
== ഉപയോഗങ്ങൾ ==
[[വനേഡിയം]] പോലുള്ള മറ്റ് മൂലകങ്ങളോടൊപ്പം [[ലേസർ]] ഉപകരണങ്ങൾ നിർമ്മിക്കാൻ ഡിസ്പ്രോസിയം ഉപയോഗിക്കുന്നു. [[ആണവ റിയാക്ട|ആണവ റിയാക്ടറുകളിൽ]] [[ന്യൂട്രോൺ നിയന്ത്രണ ദണ്ഡ്|ന്യൂട്രോൺ നിയന്ത്രണ ദണ്ഡായി]] ഇവ ഉപയോഗിക്കാവുന്നതാണ്. ഡിസ്പ്രോസിയ എന്നും അറിയപ്പെടുന്ന ഡിസ്പ്രോസിയം ഓക്സൈഡ് [[നിക്കൽ]] [[സിമന്റ്]] സം‌യുക്തങ്ങളോടൊപ്പം, തുടർച്ചയായ ന്യൂട്രോൺ കൂട്ടിമുട്ടിക്കലിലും വികസിക്കാതെയും ചുരുങ്ങാതെയും ന്യൂട്രോണുകളെ വലിച്ചെടുക്കും. അതിനാൽ ആണവ റിയാക്ടറുകളിൽ ഇവയെ ശീതീകരണ ദണ്ഡുകളായും ഉപയോഗിക്കുന്നു. ഡിസ്പ്രോസിയം-കാഡ്മിയം [[കാൽകൊജനൈഡുകൾ]] രാസപ്രവർത്തന പഠനങ്ങളിൽ [[ഇൻഫ്രാറെഡ്]] റേഡിയേഷന്റെ സ്രോതസ്സായി ഉപയോഗിക്കുന്നു. കോം‌പാക്റ്റ് ഡിസ്ക്കുകളുടെ നിർമ്മാണത്തിലും ഇത് ഉപയോഗിക്കാറുണ്ട്.
 
[[ടെർഫനോൾ-ഡി]] യുടെ ഒരു ഘടകം എന്ന നിലയിൽ [[ആക്‌ചുവേറ്ററുകൾ]], [[സെൻസറുകൾ]] എന്നിവയിലും മറ്റ് കാന്തിക യന്ത്രോപകരണങ്ങളിലും ഡിസ്പ്രോസിയം ഉപയോഗിക്കപ്പെടുന്നു.
"https://ml.wikipedia.org/wiki/ഡിസ്പ്രോസിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്