"റിപ്പബ്ലിക്ക് ഓഫ് ടെക്സസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 98:
}}
 
1836 മുതൽ 1846 വരെ [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകൾക്കും]] [[മെക്സിക്കോ|മെക്സിക്കോയ്ക്കും]] മദ്ധ്യേ നിലനിന്നിരുന്ന ഒരു സ്വതന്ത്ര രാജ്യമായിരുന്നു '''റിപ്പബ്ലിക്ക് ഓഫ് ടെക്സസ്'''. [[ടെക്സസ് വിപ്ലവം|ടെക്സസ് വിപ്ലവത്തിലൂടെ]] മെക്സിക്കോയിൽനിന്ന്[[മെക്സിക്കോ]]യിൽനിന്ന് സ്വാതന്ത്ര്യം സിദ്ധിച്ച റിപ്പബ്ലിക്ക് [[വെലാസ്കോ ഉടമ്പടികൾ]] പ്രകാരം ഇന്നത്തെ [[ടെക്സസ്]] പ്രദേശം മുഴുവനും കൂടാതെ ഇന്നത്തെ [[ന്യൂ മെക്സിക്കോ]], [[ഒക്‌ലഹോമ]], [[കൻസസ്]], [[കൊളറാഡോ]], [[വ്യോമിങ്]] എന്നീ സംസ്ഥാനങ്ങളിൽ ഇന്ന് ഉൾപ്പെടുന്ന പ്രദേശങ്ങളിൽ ചിലതും ചേർന്നതായിരുന്നു. അമേരിക്കൻ ഐക്യനാടുകളുമായുള്ള രാജ്യത്തിന്റെ കിഴ്ക്കേ അതിർത്തി അമേരിക്കൻ ഐക്യനാടുകളും [[സ്പെയിൻ|സ്പെയിനും]] തമ്മിൽ 1819ൽ ഉണ്ടാക്കിയ [[ആഡംസ്-ഓനിസ്]] ഉടമ്പടി പ്രകാരം നിശ്ചയിക്കപ്പെട്ടിരുന്നു. [[മെക്സിക്കോ|മെക്സിക്കോയുമായുള്ള]] തെക്കും പടിഞ്ഞാറേ അതിർത്തിയും റിപ്പബ്ലിക്ക് നിലനിന്ന കാലത്തോളം തർക്കവിഷയമായി നിലകൊണ്ടു. ടെക്സസ് [[റയോ ഗ്രാൻഡേ]] അതിർത്തിയായി അവകാശപ്പെട്ടപ്പോൾ [[മെക്സിക്കോ]] [[ന്യൂവെസെസ് നദി]] അതിർത്തിയായി അവകാശപ്പെട്ടു. ഈ തർക്കം പിന്നീട് ടെക്സസ് ഏറ്റെടുക്കലിനുശേഷം നടന്ന [[മെക്സിക്കൻ-അമേരിക്കൻ യുദ്ധം|മെക്സിക്കൻ-അമേരിക്കൻ യുദ്ധത്തിനു]] കാരണമായിത്തീർന്നു.
 
{{US-stub|Republic of Texas}}
"https://ml.wikipedia.org/wiki/റിപ്പബ്ലിക്ക്_ഓഫ്_ടെക്സസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്