"എടച്ചേന കുങ്കൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5:
.എടച്ചേന കുങ്കൻ നായർ മലമ്പനി വന്നാണു മരിച്ചതെന്നു പലരും അഭിപ്രായപ്പെടുന്നു.<ref>http://www.hindu.com/2008/11/15/stories/2008111550740200.htm</ref>
 
[[ഈസ്റ്റിന്ത്യാ കമ്പനി]] രേഖകളിൽ കുങ്കനെ പരാമർശിച്ചിരുന്നത് "ഒരു തരത്തിലും വഴങ്ങാത്ത ലഹളത്തലവൻ" എന്നാണു!
 
==തൊഴിൽ==
വരി 15:
കമാന്റിങ്ങ് ഓഫീസർ ക്യാപ്റ്റൻ ഡിക്കിൻസണും ലെഫ്. മാക്സ്വെലും ഉൾപ്പെടെ കോട്ടയിലുണ്ടായിരുന്ന 70 പട്ടാളക്കാരും കൊല്ലപ്പെട്ടു.<ref name=Chandu/> ബ്രിട്ടീഷ് സേന നടത്തിയ തിരിച്ചടിയിൽ 1805 നവംബർ 1805ൽ തലക്കൽ ചന്തുവിനെ ചതിയിൽ പിടിച്ചു. ബ്രിട്ടീഷ് പട്ടാളം തലക്കൽ ചന്തുവിനെ ഇപ്പോൾ പന്നിച്ചാൽ എന്നറിയപ്പെടുന്ന പന്നിയിൽ വച്ച് 1805 നവംബർ 15ന് വധിച്ചു.<ref>{{cite news | last = | first = | title = Demand for memorial to tribal warriors | newspaper =The Hindu | date =15 November 2008 | url =http://www.hindu.com/2008/11/15/stories/2008111550740200.htm |accessdate=25 October 2012}}</ref>
==സ്മാരകം==
[[കബനി]] നദിക്കരയിൽ പനമരത്തിനടുത്ത് തല്യ്ക്കൽ ചന്തുവിനായി ഒരു സ്മാരകം 2012 സെപ്തംബർ 22ന് [[കേരള സർക്കാർ]] ഉദ്ഘാടനം ചെയ്തു. <ref name=memorial>{{cite news|title=Monument to honour Chandu|url=http://www.thehindu.com/todays-paper/tp-national/tp-kerala/monument-to-honour-chandu/article3925228.ece|accessdate=22 October 2012|newspaper=The Hindu|date=22 September 2012}}</ref> ചന്തുവും ഗോത്ര പട്ടാളക്കാരും ഉപയോഗിച്ചിരുന്ന ആയുധങ്ങളുടെ മാതൃകകളും കുറിച്യരും ഗോത്രക്കാരും ഉപയോഗിച്ചിരുന്ന പാരമ്പര്യ കാർഷികോപകരണങ്ങളും ഈ സ്മാരകത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.<ref name=memorial/>
 
== അവലംബം ==
"https://ml.wikipedia.org/wiki/എടച്ചേന_കുങ്കൻ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്