"ഉസ്മാൻ ഡാൻ ഫോദിയോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (16 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q380452 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
==ഇസ്ലാമികതത്ത്വങ്ങളുടെ പ്രചാരണം==
 
ഇസ്ലാമികതത്ത്വങ്ങളുടെ പ്രചാരണത്തിനായി ഉസ്മാൻ ലേഖനങ്ങളും [[കവിത|കവിതകളും]] എഴുതി. അനിസ്ലാമികവും ഹൗസ സംസ്കാരത്തിന്റെ പ്രതീകങ്ങളുമായ ആചാരങ്ങൾ, ചടങ്ങുകൾ, [[സംഗീതം]], അലങ്കാര [[വസ്ത്രം|വസ്ത്രങ്ങൾ]] തുടങ്ങിയവയെ വിമർശിച്ചു കൊണ്ടുള്ളവയാണ് ഇദ്ദേഹത്തിന്റെ ലേഖനങ്ങൾ. ഇദ്ദേഹത്തിന്റെ അൽ-ദാലിയ്യ (Al-daleyah) എന്ന കവിത [[മുഹമ്മദു നബിയുടെനബി]]യുടെ സൂക്തങ്ങൾ പ്രചരിപ്പിക്കുവാൻ സഹായകമായി. ഹൗസ സംസ്കാരത്തിലധിഷ്ഠിതമായ പശ്ചിമാഫ്രിക്കൻ ഭരണവും ആചാരങ്ങളും ഉന്മൂലനം ചെയ്ത് തത്സ്ഥാനത്ത് ഇസ്ലാമിക നിയമങ്ങളും വിശ്വാസങ്ങളും പുനസ്ഥാപിക്കുന്നതിൽ ഡാൻ ഫോദിയൊ ഉസ്മാൻ വിജയിച്ചു.
 
==അവലംബം==
85,900

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2845007" എന്ന താളിൽനിന്ന് ശേഖരിച്ചത്