"നാട്ടുവെളിച്ചം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
സൂര്യോദയത്തിനുമുൻപും, സൂര്യാസ്തമനത്തിനുശേഷവും [[ചക്രവാളം|ചക്രവാളത്തിൽ]] കാണപ്പെടുന്ന പ്രകാശമാണ് '''നാട്ടുവെളിച്ചം''' ([[English|English]]: Twilight). ചക്രവാളത്തിന് താഴെ എത്തിയ സൂര്യപ്രകാശരശ്മികൾ അന്തരീക്ഷത്തിന്റെ മുകൾതട്ടുകളിൽ തട്ടി ചിതറുന്നതാണ് നാട്ടുവെളിച്ചത്തിന്റെ കാരണം.
 
[[സൂര്യൻ]] ചക്രവാളത്തിൽ നിന്നും 18° താഴുന്നത് വരെ/മുതൽ നാട്ടുവെളിച്ചം ദൃശ്യമാകും. എന്നാൽ ഇത് രേഖാംശത്തിനെ അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത്. ഭൂമദ്ധ്യരേഖയുടെ സമീപം നാട്ടുവെളിച്ചത്തിന്റെ ദൈർഘ്യം വളരെ കുറവും, ധ്രുവപ്രദേശങ്ങളിൽ ഏറ്റവും കൂടുതലും ആണ്. ധ്രുവപ്രദേശങ്ങളിൽ സൂര്യൻ ആറ് മാസം ചക്രവാളത്തിനു മേലെയും, ആറ് മാസം താഴെയുമാണ് സഞ്ചരിക്കുന്നത്, തന്മൂലം ഇവിടങ്ങളിൽ നാട്ടുവെളിച്ചത്തിന്റെ ദൈർഘ്യം ഒന്നര മാസം വരെ നീണ്ടുപോകാറുണ്ട്.
[[File:Twilight-view.svg|thumb|എങ്ങനെ നാട്ടുവെളിച്ചം കാണുന്നു എന്നതിന്റെ രേഖാചിത്രം|300px]]
 
1,18,056

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2844971" എന്ന താളിൽനിന്ന് ശേഖരിച്ചത്