"കൊണ്ടോട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Kondotty}}[[കേരളം|കേരളത്തിലെ]] മലപ്പുറം ജില്ലയിൽ വളരെ വേഗത്തിൽ വളർന്ന് കൊണ്ടിരിക്കുന്ന പട്ടണമാണ് '''കൊണ്ടോട്ടി'''. പ്രശസ്തവും പുരാതനവുമായ [[പഴയങ്ങാടി പള്ളി]] '''കൊണ്ടോട്ടി'''യിലാണ്. [[കരിപ്പൂർ വിമാനത്താവളം]] ഇവിടനിന്നും 2 കിലോമീറ്റർ അകലെയാണ്.കോഴിക്കോട് - പാലക്കാട് NH 213 '''കൊണ്ടോട്ടി''' വഴിയാണ് കടന്നു പോകുന്നത്[[പ്രമാണം:Kondotty Qubba.2.jpg|ലഘുചിത്രം|Kondotty Qubba]]കേരളത്തിലെ അറിയപ്പെടുന്ന നേർച്ചകളിലൊന്നായ [[കൊണ്ടോട്ടി നേർച്ച]] വർഷം തോറും കൊണ്ടോട്ടി തങ്ങളുടെ മഖ്ബറയിൽ വെച്ചാണ് നടത്താറുള്ളത്. പ്രശസ്ത മാപ്പിള കവി [[മോയിൻകുട്ടി വൈദ്യർ|മോയിൻ കുട്ടി വൈദ്യരുടെ]] ജന്മസ്ഥലവും കൂടിയാണിത്. അദ്ദേഹത്തിന്റെ സ്മരണാർത്ഥം ഒരു സ്മാരകം ഇവിടെ നിർമ്മിച്ചിട്ടുണ്ട് കൊണ്ടോട്ടിയുടെ ചരിത്രം പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന [[കൊണ്ടോട്ടി തങ്ങൾ]] എന്നറിയപ്പെടുന്ന സൂഫിവര്യനുമായി ബന്ധപ്പെട്ടു കിടക്കുന്നു.<ref>http://www.kondottynews.com/history.asp</ref>
{{prettyurl|Kondotty}}നഗരം
[[പ്രമാണം:Kondotty Qubba.2.jpg|ലഘുചിത്രം|Kondotty Qubba]]
{{Infobox Indian Jurisdiction
|type = town
|native_name = കൊണ്ടോട്ടി
|other_name =
|district = [[മലപ്പുറം ജില്ല|മലപ്പുറം]]
|state_name = Kerala
|nearest_city =
|parliament_const =
|assembly_cons =
|civic_agency =
|skyline =
|skyline_caption =
|latd = 11|latm = 08 |lats = 44
|longd= 75|longm= 57 |longs= 51
|locator_position = right
|area_total =
|area_magnitude =
|altitude =
|population_total =
|population_as_of =
|population_density =
|sex_ratio =
|literacy =
|area_telephone = 0483
|postal_code = 673638
|vehicle_code_range = KL-80
|climate=
|website=
}}
[[കേരളം|കേരളത്തിലെ]] [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിൽ]] [[മഞ്ചേരി|മഞ്ചേരിക്ക്]] 18 കിലോമീറ്റർ പടിഞ്ഞാറുള്ള ഒരു ഗ്രാമമാണ് '''കൊണ്ടോട്ടി'''. പ്രശസ്തവും പുരാതനവുമായ [[പഴയങ്ങാടി പള്ളി ]] കൊണ്ടോട്ടിയിലാണ്. [[കരിപ്പൂർ വിമാനത്താവളം]] ഇവിടനിന്നും 2 കിലോമീറ്റർ അകലെയാണ്.കൊണ്ടോട്ടി ഗ്രാമ പഞ്ചായത്തിലാണ് [[കരിപ്പൂർ വിമാനത്താവളം]] സ്ഥിതിചെയ്യുന്നത് .കോഴിക്കോട് - പാലക്കാട് NH 213 കൊണ്ടോട്ടി വഴി ആണ് കടന്നു പോകുന്നത്.
 
കേരളത്തിലെ അറിയപ്പെടുന്ന നേർച്ചകളിലൊന്നായ [[കൊണ്ടോട്ടി നേർച്ച]] വർഷം തോറും കൊണ്ടോട്ടി തങ്ങളുടെ മഖ്ബറയിൽ വെച്ചാണ് നടത്താറുള്ളത്. പ്രശസ്ത മാപ്പിള കവി [[മോയിൻകുട്ടി വൈദ്യർ|മോയിൻ കുട്ടി വൈദ്യരുടെ]] ജന്മസ്ഥലവും കൂടിയാണിത്. അദ്ദേഹത്തിന്റെ സ്മരണാർത്ഥം ഒരു സ്മാരകം ഇവിടെ നിർമ്മിച്ചിട്ടുണ്ട് കൊണ്ടോട്ടിയുടെ ചരിത്രം പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന [[കൊണ്ടോട്ടി തങ്ങൾ]] എന്നറിയപ്പെടുന്ന സൂഫിവര്യനുമായി ബന്ധപ്പെട്ടു കിടക്കുന്നു.<ref>http://www.kondottynews.com/history.asp</ref>
 
ഇവിടെ ഉള്ള അറിയപ്പെട്ട സ്ഥലങ്ങളാണ് മങ്ങാട്, കാഞ്ഞിരപ്പറമ്പ്, മേലങ്ങാടി തുടങ്ങിയവ.
 
==Image gallery==
"https://ml.wikipedia.org/wiki/കൊണ്ടോട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്