"സംസ്കൃതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
വരി 14:
|iso1=sa|iso2=san|iso3=san
|notice=Indic}}
[[ഇന്ത്യ|ഇന്ത്യയിലെ]] അതിപുരാതനമായ ഭാഷകളിൽ ഒന്നാണ് ദേവഭാഷ (ഗൈർവ്വാണി) എന്നറിയപ്പെടുന്ന സംസ്കൃതം (संस्कृतम् saṃskṛtam). [[ഋഗ്വേദം]] ആണ് സംസ്കൃതത്തിലെ ആദ്യത്തെ കൃതിയായി കണക്കാക്കപ്പെടുന്നത്. പല വിജ്ഞാനശാഖകളും സംസ്കൃതഭാഷാമാധ്യമത്തിലൂടെയാണു്സംസ്കൃതഭാഷാമാധ്യമത്തിലൂടെയാണ് പ്രാചീനഭാരതത്തിൽ ഇന്ത്യയിൽ പ്രചരിക്കപ്പെട്ടിരുന്നതും വികാസം പ്രാപിച്ചിരുന്നതും. [[ഹിന്ദു]], [[ബുദ്ധമതം|ബുദ്ധ]], [[ജൈനമതം|ജൈന]] മതഗ്രന്ഥങ്ങളുടെ മൂലരൂപങ്ങളിൽ വ്യാപകമായി ഉപയോഗിയ്ക്കപ്പെട്ടിട്ടുള്ള സംസ്കൃതഭാഷ [[ഇന്ത്യയിലെ ഔദ്യോഗികഭാഷകൾ|ഇന്ത്യയിലെ 22 ഔദ്യോഗിക ഭാഷകളിൽ]] ഒന്നാണ്. സംസ്കൃതം പിറവിയെടുത്തത് മദ്ധ്യേഷ്യയിലാണെന്നു്മദ്ധ്യേഷ്യയിലാണെന്ന് പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുണ്ടു്അംഗീകരിക്കപ്പെട്ടിട്ടുണ്ട്<ref>Mallory (1989:185). "The Kurgan solution is attractive and has been accepted by many archaeologists and linguists, in part or total. It is the solution one encounters in the Encyclopaedia Britannica and the Grand Dictionnaire Encyclopédique Larousse."</ref>.
 
സംസ്കൃതത്തെ പൊതുവെ '''വൈദികം'''(vedic), '''ലൗകികം''' (classic) എന്നിങ്ങനെ രണ്ടായി തരംതിരിക്കാറുണ്ട്.
 
ബി.സി. 1500-നു മുൻപു വരെയെങ്കിലും പഴക്കമുള്ള സംസ്കൃതത്തിനു്സംസ്കൃതത്തിന്, [[ലത്തീൻ|ലത്തീനിനും]] [[യവനഭാഷ|യവന ഭാഷയ്ക്കും]] [[യുറോപ്പ്|യൂറോപ്പിലുണ്ടായിരുന്ന]] അതേ പ്രാധാന്യമാണ് [[ദക്ഷിണേഷ്യ]], [[തെക്ക് കിഴക്കൻ ഏഷ്യ]] എന്നീ മേഖലകളിലെ സംസ്കാരങ്ങളിൽ ഉണ്ടായിരുന്നത്.
 
സംസ്കൃതത്തിന്റെ പ്രാഗ്‌രൂപം [[വൈദികസംസ്കൃതം|വൈദികസംസ്കൃതത്തിൽ]] ([[വേദങ്ങൾ]] എഴുതിയിരിക്കുന്ന സംസ്കൃതം) കാണാം. അതിൽ ഏറ്റവും പഴക്കമേറിയത് [[ഋഗ്വേദം|ഋഗ്വേദത്തിൽ]] ഉപയോഗിച്ചിരിക്കുന്ന സംസ്കൃതമാണ്. ഈ വസ്തുതയും [[ഭാഷാശാസ്ത്രം|ഭാഷാശാസ്ത്രത്തിൽ]] നടത്തിയ ശാസ്ത്രീയമായ പഠനവും സൂചിപ്പിക്കുന്നത് സംസ്കൃതം [[ഇന്തോ-യുറോപ്യൻ ഭാഷകൾ|ഇൻഡോ-യൂറോപ്യൻ ഭാഷാ ശാഖയിലെ]] ഏറ്റവും പുരാതനമായ ഒരു ഭാഷയാണ് എന്നാണ്. ആധുനിക ഏഷ്യൻ രാജ്യങ്ങളിലെ പല ഭാഷകളും സംസ്കൃതത്തിൽ നിന്നു ഉരുത്തിരിഞ്ഞു വന്നതാണ്.{{തെളിവ്}}
"https://ml.wikipedia.org/wiki/സംസ്കൃതം" എന്ന താളിൽനിന്ന് ശേഖരിച്ചത്