"കൊടുങ്ങല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിവരം ചേർത്തു
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
img size px fmt
വരി 112:
 
=== രണ്ടാം ചേരസാമ്രാജ്യകാലം. ===
[[പ്രമാണം:Cheraman_Juma_Masjid.png|thumb|300Px300px|right|ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളിയാണ് ചേരമാൻ പള്ളി (പുതുക്കി പണിയുന്നതിനു മുന്ന്- കേരളീയ വാസ്തു ശില്പകലയുടെ മാതൃക കാണാം]]
 
രണ്ടാംചേര രാജാകന്മാർ നേരിട്ടു ഭരണം നടത്താതെ നാടുവാഴികളെക്കൊണ്ടും മറ്റും ഭരണം നടത്തുകയും തുടർന്നു വ്യാപാര ബന്ധങ്ങൾ മുറിഞ്ഞതോടെ അപ്രസക്തമായ ഇവിടം പിന്നീട്‌ ചേര രാജാക്കന്മാരുടെ സാമന്തന്മാർ [[കുലശേഖരൻ]] എന്ന സ്ഥാനപ്പേരു സ്വീകരിച്ചു ഭരണം തുടർന്നിരിക്കാം എന്നും വിശ്വസിക്കുന്നു. [[കുലശേഖര ആഴ്‌വാർ|കുലശേഖര ആഴ്‌വർ]] തൊട്ട്‌ [[രാമവർമ്മ കുലശേഖരൻ]] വരെ പതിമൂന്നു കുലശേഖരന്മാരാണ്‌ മൂന്നു നൂറ്റാണ്ടുകാലം ഇവിടം ഭരിച്ചിരുന്നത്‌.<ref> http://hriday.org/history/kerala.html ഹൃദയ്.ഓർഗിൽ നിന്ന് </ref> (ക്രി.പി.800-1102) [[സുന്ദരമുർത്തി|സുന്ദരമൂർത്തി]] നായനാരുടെ കാലത്ത് മഹോദയപുരം അയിരുന്നു ആസ്ഥാനം. ഇതിനിടക്കുള്ള സ്ഥലമായ തിരുവഞ്ചിക്കുളം ശുകസന്ദേശത്തിൽ പ്രതിപാദിക്കപ്പെടുന്നുണ്ട്. ഇതിനും വടക്കായാണ് (9 കി. മീ.) [[തൃക്കണാമതിലകം]] (ഇന്ന് [[മതിലകം]])സ്ഥിതിചെയ്യുന്നത്. [[ചിലപ്പതികാരം]] എഴുതിയ [[ഇളങ്കോവടികൾ]] ജീവിച്ചിരുന്നതിവിടെയാണ്.
"https://ml.wikipedia.org/wiki/കൊടുങ്ങല്ലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്