"ഗൂഡല്ലൂർ (നീലഗിരി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) Naja Bis (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Prof tpms സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 63:
| footnotes =
}}
[[തമിഴ്നാട്|തമിഴ്നാട്ടിലെ]] [[നീലഗിരി ജില്ല|നീലഗിരി ജില്ലയിലെ]] ഒരു മലയോര പട്ടണമാണ് '''ഗൂഡല്ലൂർ''' ('''Gudalur''' {{Lang-ta|கூடலூர்}}, {{lang-kn|ಗುಡಲೂರು}}). 'Blue mountains' എന്ന പേരിൽ അറിയപ്പെടുന്ന നീലഗിരി ജില്ലയുടെ ഭാഗമാണ്. ഇതേ പേരിലുള്ള താലൂക്ക്, മുനിസിപ്പാലിറ്റി,നിയമസഭാ മണ്ഡലം എന്നിവയുടെ ആസ്ഥനം. മൈസൂരിൽ നിന്നും [[ഊട്ടി|ഊട്ടിയിലേക്കുള്ള]] വഴിയിൽ സ്ഥിതി ചെയ്യുന്ന ഏറെ മനോഹരവും സുഖകരമായ കാലാവസ്ഥയുമുള്ള സ്ഥലമാണ് ഗൂഡല്ലൂർ .
 
==ജനങ്ങൾ==
വരി 79:
തവളയുടെ ആകൃതിയുള്ള ഈ മലമുകളിൽ നിന്നും നീലഗിരിയുടെ മനോഹരമായ ദൃശ്യവിസ്മയം ആസ്വദിക്കാം.ഗൂഡല്ലൂരിൽ നിന്നും 9 കി.മീ.ദൂരെ ഊട്ടി പാതയോരത്താണ് ഇതുള്ളത്.
==ഗതാഗതം==
മൂന്ന് സംസ്ഥാനങ്ങളുടെ അതിർത്തിയായ ഇവിടെ നിന്നും [[കേരളം]], [[കർണ്ണാടകം]], [[തമിഴ്നാട്]] എന്നിവിടങ്ങളിലെ പ്രധാന നഗരങ്ങളിലേക്ക് ബസ്സ്ബസ്സുകൾ സർവീസ് നടത്തുന്നുണ്ട്.[[മഞ്ചേരി]], [[പെരിന്തൽമണ്ണ]], [[കോഴിക്കോട്]], [[സുൽത്താൻ ബത്തേരി]], [[തൃശ്ശൂർ]] എന്നിവിടങ്ങളിൽ നിന്നും [[കെ.എസ്.ആർ.ടി.സി.]] ബസ്സുകൾ ഇവിടേക്ക് സർവീസ് നടത്തുന്നുണ്ട്.കൂടാതെ [[ചെന്നൈ]], [[ബാംഗ്ലൂർ]], [[കോയമ്പത്തൂർ]], [[മൈസൂർ]], [[മധുര]] ,[[ഊട്ടി]] എന്നീ നഗരങ്ങളിലേക്ക് ഇവിടെ നിന്നും നേരിട്ട് ബസ്സുകൾ ഓടുന്നുണ്ട്.മൈസൂർ ആണ് ഏറ്റവും അടുത്തുള്ള റെയിൽ വേ സ്റ്റേഷൻ.അടുത്തുള്ള വിമാനത്താവളങ്ങൾ മൈസൂർ,കോയമ്പത്തൂർ എന്നിവ.
 
==ചിത്രശാല==
"https://ml.wikipedia.org/wiki/ഗൂഡല്ലൂർ_(നീലഗിരി)" എന്ന താളിൽനിന്ന് ശേഖരിച്ചത്