"ഗ്രീക്കോ-ബുദ്ധമതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Adding missing <references /> tag
ശുചീകരണം, Replaced: ആധാരസൂചിക → അവലംബം
വരി 4:
 
[[Hellenistic civilization|ഹെല്ലനിക സംസ്കാരവും]] [[ബുദ്ധമതം|ബുദ്ധമതവും]] തമ്മില്‍ ക്രി.മു. 4-ആം നൂറ്റാണ്ടുമുതല്‍ ക്രി.വ. 5-ആം നൂറ്റാണ്ടുവരെ ഇന്നത്തെ [[അഫ്ഗാനിസ്ഥാന്‍]], [[പാക്കിസ്ഥാന്‍]], [[ഇന്ത്യ|ഇന്ത്യയുടെ]] വടക്കു പടിഞ്ഞാറന്‍ ഭാഗങ്ങള്‍ ([[ജമ്മു കാശ്മീ‍ര്‍|ജമ്മു കശ്മീറിന്റെ]] പടിഞ്ഞാറന്‍ ഭാ‍ഗങ്ങള്‍) എന്നിവിടങ്ങളില്‍ നടന്ന സാംസ്കാരിക സംയോജനത്തിനാണ് '''ഗ്രീക്കോ-ബുദ്ധിസം''' എന്നു പറയുന്നത്. [[Alexander the Great|അലക്സാണ്ടറിന്റെ]] കാലം മുതല്‍ ഇന്ത്യയിലേയ്ക്കു നടന്ന നീണ്ട കാലത്തെ ഗ്രീക്ക് അധിനിവേശങ്ങളുടെയും പിന്നീട് ഈ പ്രദേശത്ത് നൂറ്റാണ്ടുകളോളം നീണ്ടു നിന്ന [[ഇന്തോ-ഗ്രീക്ക്]] ഭരണത്തിന്റെയും സാംസ്കാരിക പരിണതഭലമായിരുന്നു ഗ്രീക്കോ-ബുദ്ധിസം. [[Kushans|കുഷന്മാരുടെ]] ഹെല്ലനിക സാമ്രാജ്യത്തിനു കീഴില്‍ ഗ്രീക്കോ-ബുദ്ധിസം വികസിച്ചു. ബുദ്ധമതം മദ്ധ്യേഷ്യയിലും വടക്കു കിഴക്കേ ഏഷ്യയിലും പരക്കുന്നതിനുമുന്‍പ് ക്രി.വ. ഒന്നാം നൂറ്റാണ്ടുമുതല്‍ ഗ്രീക്കോ-ബുദ്ധമതം ബുദ്ധമതത്തിന്റെ കലാപരവും (ചിലപ്പോള്‍ തത്വചിന്താപരവുമായ) വളര്‍ച്ചയെ സ്വാധീനിച്ചു, പ്രത്യേകിച്ച് [[മഹായാന ബുദ്ധമതം|മഹായാന ബുദ്ധമതത്തിനെ]],<ref>"Greek as well as Iranian influences appear to have shaped the evolution of Mahayana images (and perhaps thought as well)", Foltz, p46</ref>, പില്‍ക്കാലത്ത് ബുദ്ധമതം [[ചൈന]], [[കൊറിയ]], [[ജപ്പാന്‍]] എന്നിവിടങ്ങളിലേയ്ക്ക് വ്യാപിച്ചു.
 
{{Stub}}
 
==പുറത്തുനിന്നുള്ള കണ്ണികള്‍==
Line 14 ⟶ 12:
 
==അവലംബം==
== അവലംബം ==
== ആധാരസൂചിക ==
 
<references/>
Line 20 ⟶ 18:
{{reflist}}
 
[[Categoryവിഭാഗം:ഇന്ത്യയിലെ പുരാതന ഗ്രീക്കുകാര്‍]]
[[Categoryവിഭാഗം:ബുദ്ധമത ശാഖകള്‍]]
[[Categoryവിഭാഗം:ഹെല്ലനിക തത്വചിന്തയും മതവും]]
[[Categoryവിഭാഗം:പാക്കിസ്ഥാന്റെ ചരിത്രം]]
[[Categoryവിഭാഗം:പുരാതന ഇന്ത്യ]]
 
 
{{Stub}}
 
{{Link FA|es}}
Line 31 ⟶ 32:
[[en:Greco-Buddhism]]
[[es:Grecobudismo]]
[[fi:Grekobuddhalaisuus]]
[[fr:Gréco-bouddhisme]]
[[gl:Greco-budismo]]
[[it:Buddhismo greco]]
[[pt:Greco-budismo]]
[[fi:Grekobuddhalaisuus]]
[[sv:Graecobuddhism]]
"https://ml.wikipedia.org/wiki/ഗ്രീക്കോ-ബുദ്ധമതം" എന്ന താളിൽനിന്ന് ശേഖരിച്ചത്