"എം.കെ.കെ. നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|}}
ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ പ്രഗല്ഭനായ ഉദ്യോഗസ്ഥനും സാഹിത്യകാരനും കലാസ്വാദകനുമായിരുന്നു '''എം.കെ.കെ. നായർ''' (29 ഡിസംബർ 1920 - 27 സെപ്റ്റംബർ 1987). [[കേരള കലാമണ്ഡലം]] ചെയർമാനായിരുന്നു.
==ജീവിതരേഖ==
തിരുവനന്തപുരത്ത് പാൽക്കുളങ്ങരയുള്ള മേപ്പള്ളിവീട്ടിൽ 1920 ഡി. 29-ന് ജനിച്ചു. അച്‌ഛൻ കേശവപിളള. അമ്മ ജാനകി അമ്മ. തിരുവനന്തപുരം മഹാരാജാസ്‌ കോളജിൽ ബി.എ.യ്‌ക്കു ചേർന്നു(1937). 1939-ൽ മദിരാശി സർവകലാശാലയിൽനിന്നു ബി.എ. (ഫിസിക്‌സ്‌) ഒന്നാം ക്ലാസ്സിൽ ഒന്നാം റാങ്കോടെ ജയിച്ചു. പിന്നീട്‌ എഫ്‌.എൽ.പരീക്ഷയും.
"https://ml.wikipedia.org/wiki/എം.കെ.കെ._നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്