"കോടിയേരി ബാലകൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ശുചീകരണം, Replaced: ആധാരസൂചിക → അവലംബം
വരി 16:
==വിമര്‍ശനങ്ങള്‍==
കാടാമ്പുഴ ക്ഷേത്രത്തില്‍ പൂമൂടല്‍ എന്ന ചടങ്ങ് ഇദ്ദേഹത്തിന്റെ പേരില്‍ നടത്തി എന്നൊരു വിവാദമുണ്ടായിട്ടുണ്ട്. പിന്നീട്, മറ്റൊരു ബാലകൃഷ്ണനാണ് ചടങ്ങ് നടത്തിയത് എന്നു പുറത്തുവന്നതോടെയാണ് ഈ വിവാദം അവസാനിച്ചത്. മന്ത്രിയായി ചുമതലയെടുത്ത ആദ്യകാലത്ത് പോലീസ് നടപടികളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഇദ്ദേഹത്തിന്റെ ചില പ്രസ്താവനകള്‍ അക്രമാസക്തമായ രാഷ്ട്രീയ പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു.
==അവലംബം==
==ആധാരസൂചിക==
<references/>
==പുറത്തേക്കുള്ള കണ്ണികള്‍==
http://www.kerala.gov.in/government/kodibalan.htm
{{Stub}}
 
[[Categoryവിഭാഗം:കേരളത്തിലെ രാഷ്ട്രീയനേതാക്കള്‍]]
[[Categoryവിഭാഗം:കേരളത്തിലെ കമ്യൂണിസ്റ്റ് നേതാക്കള്‍]]
[[Categoryവിഭാഗം:കേരളത്തിലെ മന്ത്രിമാര്‍]]
 
 
[[Category:കേരളത്തിലെ രാഷ്ട്രീയനേതാക്കള്‍]]
{{Stub}}
[[Category:കേരളത്തിലെ കമ്യൂണിസ്റ്റ് നേതാക്കള്‍]]
[[Category:കേരളത്തിലെ മന്ത്രിമാര്‍]]
 
[[en:Kodiyeri Balakrishnan]]
"https://ml.wikipedia.org/wiki/കോടിയേരി_ബാലകൃഷ്ണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്