"ഗൂഡല്ലൂർ (നീലഗിരി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 63:
| footnotes =
}}
[[തമിഴ്നാട്|തമിഴ്നാട്ടിലെ]] [[നീലഗിരി ജില്ല|നീലഗിരി ജില്ലയിലെ]] ഒരു മലയോര പട്ടണമാണ് '''ഗൂഡല്ലൂർ''' ('''Gudalur''' {{Lang-ta|கூடலூர்}}, {{lang-kn|ಗುಡಲೂರು}}). 'Blue mountains' എന്ന പേരിൽ അറിയപ്പെടുന്ന നീലഗിരി ജില്ലയുടെ ഭാഗമാണ്. ഇതേ പേരിലുള്ള താലൂക്ക്,മുനിസിപ്പാലിറ്റി, നിയമസഭാ മണ്ഡലം എന്നിവയുടെ ആസ്ഥനം. മൈസൂരിൽ നിന്നും [[ഊട്ടി|ഊട്ടിയിലേക്കുള്ള]] വഴിയിൽ സ്ഥിതി ചെയ്യുന്ന ഏറെ മനോഹരവും സുഖകരമായ കാലാവസ്ഥയുമുള്ള സ്ഥലമാണ് ഗൂഡല്ലൂർ .
 
==ജനങ്ങൾ==
"https://ml.wikipedia.org/wiki/ഗൂഡല്ലൂർ_(നീലഗിരി)" എന്ന താളിൽനിന്ന് ശേഖരിച്ചത്