"ഗൗതമി നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫേസ്ബുക്ക് ലിങ്ക് നീക്കം ചെയ്‌തു
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 14:
| occupation = [[അഭിനേത്രി]]
| yearsactive = 2012 മുതൽ
| spouse = [[ശ്രീനാഥ് രാജേന്ദ്രൻ]]<ref>{{Cite news|url=http://www.mathrubhumi.com/movies-music/news/gauthami-nair-sreenath-rajendran-marraige--1.1842232|title=ഗൗതമി നായരും ശ്രീനാഥ് രാജേന്ദ്രനും വിവാഹിതരായി|work=Mathrubhumi|access-date=2018-07-19}}</ref>
| spouse =
| domesticpartner =
| website =https://www.facebook.com/GauthamiNair.Official
}}
'''ഗൗതമി നായർ''' ഒരു മലയാളചലച്ചിത്ര അഭിനേത്രിയാണ്. [[ദുൽഖർ സൽമാൻ|ദുൽഖർ സൽമാനോടൊപ്പം]] മലയാളചലച്ചിത്രമായ [[സെക്കന്റ് ഷോ|സെക്കന്റ് ഷോയിലൂടെയാണ്]] ചലച്ചിത്ര അരങ്ങേറ്റം.<ref>{{cite web|url=http://articles.timesofindia.indiatimes.com/2012-05-09/news-and-interviews/31627613_1_character-challenges-second-show |title=I’d love to play a psycho: Gauthami Nair |author=Manu Vipin |date=2012 May 9 |publisher=''[[Times of India]]'' |accessdate=2012 May 25}}</ref> [[ലാൽ ജോസ്]] സംവിധാനം ചെയ്ത [[ഡയമണ്ട് നെക്‌ലസ്]] ആയിരുന്നു രണ്ടാമത്തെ ചിത്രം. [[ദുബായ്|ദുബായിലെ]] ഒരു ആശുപത്രിയിൽ ജോലി ചെയ്യുന്ന ഒരു [[തമിഴ്‌നാട്|തമിഴ്നാട്ടുകാരി]] നേഴ്സ് ആയിരുന്നു ഗൗതമി ആ ചിത്രത്തിൽ അവതരിപ്പിച്ച കഥാപാത്രം. യുവതാരങ്ങളായ [[ഫഹദ് ഫാസിൽ|ഫഹദ് ഫാസിലും]] [[സംവൃത സുനിൽ|സംവൃത സുനിലുമായിരുന്നു]] ആ ചിത്രത്തിൽ കൂടെ അഭിനയിച്ചത്.<ref>{{cite web|url=http://www.balconybeats.com/2012/actresses/i-was-super-excited-to-be-working-with-lal-jose-and-fahad-in-diamond-necklace-gauthami-nair-in-balcony-baatein/ |title=I was super excited to be working with Lal Jose and Fahad in ‘Diamond Necklace’: Gauthami Nair in ‘Balcony Baatein’|publisher= www.balconybeats.com}}</ref>.
"https://ml.wikipedia.org/wiki/ഗൗതമി_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്