"ശ്രീനാഥ് രാജേന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox actor | name = ശ്രീനാഥ് രാജേന്ദ്രൻ | image...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) വർഗ്ഗങ്ങൾ ചേർത്തു.
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 17:
}}
 
മലയാള ചലച്ചിത്രമേഖലയിൽ പ്രവർത്തിക്കുന്ന ഒരു സംവിധായകനാണ് '''ശ്രീനാഥ് രാജേന്ദ്രൻ'''. [[ദുൽക്കർ സൽമാൻ|ദുൽക്കർ സൽമാനെ]], [[സണ്ണി വെയ്ൻ]] എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത [[സെക്കന്റ് ഷോ]] ആണ് ആദ്യ സിനിമ. [[മോഹൻലാൽ]], [[ടൊവിനോ തോമസ്]], ഭരത്, [[സണ്ണി വെയ്ൻ]] എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി 2014ൽ പുറത്തിറങ്ങിയ ചെയ്ത [[കൂതറ]]യാണ് രണ്ടാമത്തെ ചിത്രം.<ref>https://mumbaimirror.indiatimes.com/entertainment/bollywood/dulquer-salmaan-stardom-is-not-the-focus-good-cinema-is/articleshow/64784928.cms</ref><ref>http://www.cinemaexpress.com/stories/news/2018/jun/25/dulquer-salmaans-sukumara-kurup-biopic-expected-to-start-rolling-soon-6656.html</ref>
2006ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങിൽ ബിരുധം. അതിന് ശേഷം ഏഷ്യൻ അക്കാദമി ഓഫ് ഫിലിം & ടെലിവിഷൻ, നോയിഡ ൽ നിന്നും പഠനം പൂർത്തിയാക്കി. 2017 ഏപ്രിൽ 2ന് തെന്നിന്ത്യൻ അഭിനേത്രിയായ ഗൗതമി നായരെ വിവാഹം ചെയ്തു.
 
വരി 40:
* {{IMDb name|4921095|Srinath Rajendran}}
 
[[വർഗ്ഗം:മലയാളചലച്ചിത്രസംവിധായകർ]]
[[Category:Malayalam film directors]]
[[വർഗ്ഗം:1984-ൽ ജനിച്ചവർ]]
[[Category:Living people]]
[[Category:People from Kozhikode district]]
[[Category:Film directors from Kerala]]
[[Category:1984 births]]
"https://ml.wikipedia.org/wiki/ശ്രീനാഥ്_രാജേന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്