[[File:Flag of Bavaria (lozengy).svg|200px|thumb|right|Second official flag of Bavaria]]
[[ജർമനി|ജർമനിയിലെ]] ഏറ്റവും വലിയ സംസ്ഥാനമാണ് '''ബവേറിയ''' . ( '''Free State of Bavaria''' ({{lang-|de|Freistaat Bayern}}, {{IPA-|de|ˈfʁaɪʃtaːt ˈbaɪ.ɐn|pron|Freistaat Bayern.ogg}}, {{lang-|gsw|Freistaat Bayre}}, {{lang-|bar|Freistood Boajan/Baijaan}}, [[Main-Franconian dialects|Main-Franconian]]: ''Freischdood Bayan''; {{lang-|cs|Bavorsko}}). ജർമനിയുടെ തെക്ക് കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ സംസ്ഥാനത്തിന്റെ വിസ്തീർണ്ണം 70,548 ചതുരശ്ര കിലോമീറ്റർ ആണ്, ഇത് ജർമനിയുടെ വിസ്തീർണ്ണതിതിന്റെ അഞ്ചിൽ ഒരു ഭാഗത്തോളം വരും. 1.25 കോടി ജനങ്ങൾ നിവസിക്കുന്ന ഈ സംസ്ഥാനം ജർമനിയിലെ ഏറ്റവും അധികം ജനസംഖ്യയുള്ള രണ്ടാമത്തെ സംസ്ഥാനവുമാണ്. [[മ്യൂണിച്ച്]] ആണ് തലസ്ഥാനം<ref>{{Cite web|title = Bavaria - Lonely Planet|url = http://www.lonelyplanet.com/germany/bavaria|website = Lonely Planet|accessdate = 2015-08-31|first = Lonely|last = Planet}}</ref>