"വജ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{wikt|വജ്രം}}
[[ചിത്രം:Diamond.jpg|thumb|right|വജ്രം]]
ലോകത്തെ ഒരു അമൂല്യ വസ്തുവാണ് '''വജ്രം (Diamond)'''. ഒരു [[ലോഹം]] കൊണ്ട് വജ്രത്തെ മുറിക്കാൻ സാധ്യമല്ല. ''വജ്രത്തെ മുറിക്കാൻ വജ്രം തന്നെ വേണം''. വജ്രപ്പൊടി ചേർത്തുണ്ടാക്കിയ ലോഹവാൾ ഇതിന് ഉപയോഗിക്കുന്നു. ഏറ്റവും കാഠിന്യമേറിയ പ്രകൃതിജന്യമായ വസ്തുവായി വജ്രം കണക്കാക്കപ്പെടുന്നു.
 
[[കാർബൺ|കാർബണിന്റെ]] [[പരൽ|പരൽ‌രൂപമായ]] വജ്രം [[ഖനി|ഖനികളിൽ]] നിന്നാണ് കൂടുതലും ലഭിക്കുന്നത്. 900 ഡിഗ്രി [[സെൽ‌ഷ്യസ്|സെൽ‌ഷ്യസിൽ]] അത് പതുക്കെ [[ജ്വലനം|കത്താൻ]] തുടങ്ങുന്നു. [[ഓക്സിജൻ|ഓക്സിജനുമായി]] യോജിച്ച് [[കാർബൺ ഡയോക്സൈഡ്]] ഉണ്ടാകുന്നു. 1000° സെൽ‌ഷ്യസിൽ അത് [[ഗ്രാഫൈറ്റ്]] എന്ന മറ്റൊരു കാർബൺ സംയുക്തമായും മാറുന്നു. [[താപനില]] കൂടിയാൽ വേഗം ഗ്രാഫൈറ്റായി തീരും. വജ്രം [[താപവാഹി|താപവാഹിയാണ്]], [[വൈദ്യുതവാഹി|വൈദ്യുതവാഹിയല്ല]]. [[ചെമ്പ്|ചെമ്പിനെക്കാൾ]] അഞ്ചിരട്ടി കൂടുതലാണിതിന്റെ [[താപ ചാലകത]]. (Conductivity).
75,841

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2843358" എന്ന താളിൽനിന്ന് ശേഖരിച്ചത്