"കെ.പി.എ.സി. ലളിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

17 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
ശുചീകരണം, Replaced: ആധാരസൂചിക → അവലംബം
(വിഭാഗം)
(ശുചീകരണം, Replaced: ആധാരസൂചിക → അവലംബം)
| awards =
}}
 
 
 
 
[[മലയാള ചലച്ചിത്രം|മലയാള ചലച്ചിത്ര]] നടി. യഥാര്‍ത്ഥ പേര്-മഹേശ്വരിയമ്മ. [[കെ.പി.എ.സി.|കെ.പി.എ.സി.-യുടെ]] [[നാടകം|നാടകങ്ങളിലൂടെ]] കലാരംഗത്ത് സജീവമായ ലളിത [[തോപ്പില്‍ ഭാസി|തോപ്പില്‍ ഭാസിയുടെ]] കൂട്ടുകുടുംബത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് എത്തിയത്.
 
മകന്‍ - സിദ്ധാ‍ര്‍ഥ് ''നമ്മള്‍'' എന്ന സിനിമയില്‍ അഭിനയിച്ചു. പിന്നീട് ഇപ്പോള്‍ പ്രമുഖ സംവിധായകന്‍ [[പ്രിയദര്‍ശന്‍|പ്രിയദര്‍ശന്റെ]] കീഴില്‍ സഹ സംവിധായകനായി ജോലി നോക്കുന്നു.
 
 
== അവാര്‍ഡുകള്‍ ==
 
===ദേശീയ ചലച്ചിത്ര പുരസ്കാരം===
 
 
===സംസ്ഥാന ചലചിത്ര പുരസ്കാരങ്ങള്‍===
 
 
* രണ്ടാമത്തെ മികച്ച നടി - അമരം (1991), കടിഞ്ഞൂല്‍ കല്യാണം, ഗോഡ് ഫാദര്‍, സന്ദേശം 1991
* രണ്ടാമത്തെ മികച്ച നടി - നീല പൊന്മാന്‍ , ഒന്നും ലെല്ലെ (1975)
 
==അവലംബം==
 
==ആധാരസൂചിക==
{{reflist}}
 
{{അപൂര്‍ണ്ണം}}
[[വിഭാഗം:194-ല്‍ ജനിച്ചവര്‍]]
 
[[വിഭാഗം:ഫെബ്രുവരി 25-ന് ജനിച്ചവര്‍]]
[[വിഭാഗം:194-ല്‍ ജനിച്ചവര്‍]]
[[വിഭാഗം:ഫെബ്രുവരി 25-ന് ജനിച്ചവര്‍]]
[[വിഭാഗം:മലയാളചലച്ചിത്ര നടിമാര്‍]]
[[വിഭാഗം:തമിഴ്‌ചലച്ചിത്ര നടിമാര്‍]]
[[വിഭാഗം:മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ലഭിച്ചവര്‍]]
 
{{അപൂര്‍ണ്ണം}}
[[en:K. P. A. C. Lalitha]]
6,317

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/284334" എന്ന താളിൽനിന്ന് ശേഖരിച്ചത്