6,375
തിരുത്തലുകൾ
ഇവിടത്തെ സവിശേഷതയുള്ള ഒരു ജലസസ്യമാണ് [[കൃഷ്ണകേസരം]]. മാടായിപ്പാറയിലും സമീപമുള്ള ചിലയിടത്തെ ചെങ്കൽപ്പാറകളിലും മാത്രം കാണപ്പെടുന്ന ഒരു ജലസസ്യമാണ് ഇത്.(ശാസ്ത്രീയനാമം: Nymphoides krishnakesara). ഇവയുടെ കേസരങ്ങളുടെ കൃഷ്ണവർണ്ണമാണ് പേരിനാധാരം. വളരെ ചുരുങ്ങിയ ഒരു പ്രദേശത്തു മാത്രം കാണപ്പെടുന്ന ഈ സസ്യം വംശനാശഭീഷണി നേരിടുന്നു. ഇവിടെ കാണപ്പെടുന്ന മറ്റൊരു [[ഇരപിടിയൻ ചെടികൾ|ഇരപിടിയൻ സസ്യമാണ്]] [[കൊസുവെട്ടി]] എന്ന് അറിയപ്പെടുന്ന അക്കരപ്പുത (Drosera indica ).<ref>http://www.readwhere.com/read/195622/Koodu-Magazine/Issue-8-December-2013#dual/24/2</ref>. ഇവിടെ നിന്നും നിരവധി സസ്യങ്ങൾ പുതിയതായി കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. അവയിൽ ഒന്നാണ് Eriocaulon madayiparense . <ref>http://www.pensoft.net/journals/phytokeys/article/2297/abstract/eriocaulon-madayiparense-eriocaulaceae</ref>.
[[മലബാർ റൊട്ടാല]] (Rotala malabarica),Justicia Ekakusuma,[[അക്കരംകൊല്ലി]] തുടങ്ങിയ സസ്യങ്ങളേയും ഇവിടെ കാണാം.
<gallery>
</gallery>
▲| [[File:Drosera Indica.jpg|200px]]
▲| [[File:Eriocaulon_madayiparense.jpg|200px]]
▲| [[File:Nymphoides_krishnakesara.jpg|200px]]
▲| [[File:Kanju (Holoptelea integrifolia) with fruits W2 IMG 5868.jpg |200px]]
▲| [[File:Plumeria alba 0005.jpg|200px]]
==ജൈവ വൈവിദ്ധ്യം==
|