"ഗുവാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Viswaprabha (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള...
റ്റാഗ്: റോൾബാക്ക്
വരി 209:
 
==ഗതാഗതവും ആശയവിനിമയവും==
[[File:Guam route markerRoute 8.svg|thumb|ഗുവാം ഹൈവേ - 8-ലെ ബോർഡ്.]]
 
ദ്വീപിന്റെ മിക്ക പ്രദേശങ്ങളിലും ആധുനിക മൊബൈൽ ഫോൺ നെറ്റ്‌വർക്കും അതിവേഗ ഇന്റർനെറ്റ് ബന്ധവും ലഭ്യമാണ്. വടക്കേ അമേരിക്കയിലെ ഫോൺ നമ്പർ കോഡുപ്രകാരമുള്ള നമ്പറായ 671 ആണ് ഗുവാമിന്റെ ടെലിഫോൺ കോഡ്. <ref>{{cite web |url=http://www.nanpa.com/pdf_previous/08_02_99/pl_nanp_004.pdf |title=PL-NANP-004 |author=J. N. Deak |date=1996-08-05 |publisher=North American Numbering Plan Administration |accessdate=2010-10-12}}</ref> ഇതുകാരണം അമേരിക്കയിൽ നിന്ന് കുറഞ്ഞ നിരക്കിൽ ഗുവാമിലേയ്ക്ക് ഫോൺ ചെയ്യാൻ സാധിക്കും.
"https://ml.wikipedia.org/wiki/ഗുവാം" എന്ന താളിൽനിന്ന് ശേഖരിച്ചത്