"ജോൺ ഡാൽട്ടൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
|signature =
}}
ആധുനിക [[ഭൗതികശാസ്ത്രം|ഭൗതികശാസ്ത്രത്തിനും]] [[രസതന്ത്രം|രസതന്ത്രത്തിനും]] അടിത്തറയിട്ട പരമാണു സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ഇംഗ്ലീഷ് ഭൗതികശാസ്ത്രജ്ഞനാണ് '''ജോൺ ഡാൽട്ടൻ''' ([[സെപ്റ്റംബർ 6]], [[1766]] - [[ജൂലൈ 27]], [[1844]]). ഇദ്ദേഹത്തിന് നിറങ്ങൾ തിരിച്ചറിയാൻ കഴിയാത്ത വർണാന്ധതയുണ്ടായിരുന്നു<ref>ഒൻപതാം തരം രസതന്ത്രം പേജ്-10</ref>
 
== ജനനം ==
[[ബ്രിട്ടൺ|ബ്രിട്ടനിലെ]] കംബർലൻഡിലുള്ള [[ഈഗിൾസ് ഫെൽഡിൽ]] 1766 [[സെപ്റ്റംബർ]] ആറിനാണ് ജോൺ ഡാൽട്ടൺ (John Dalton) ജനിച്ചത്. ക്വേക്കർ (Quaker) എന്ന ക്രിസ്തീയ സുഹ്യദ് സംഘത്തിലംഗമായ ഒരു നെയ്തുകാരനായിരുന്നു പിതാവ്. ഇദ്ദേഹത്തിന് നിറങ്ങൾ തിരിച്ചറിയാൻ കഴിയാത്ത വർണാന്ധതയുണ്ടായിരുന്നു<ref>ഒൻപതാം തരം രസതന്ത്രം പേജ്-10</ref>
 
== ജീവിത രേഖ ==
1803-ൽ പ്രസിദ്ധീകരിച്ച [[ഡാൽട്ടന്റെ അണുസിദ്ധാന്തം]] വളരെ വിലപ്പെട്ടതാണ്. പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും [[അണു|പരമാണുക്കളെ (Atom)]] കൊണ്ടു നിർമ്മിച്ചതാണ്. പരമാണുക്കളെ നശിപ്പിക്കുവാനോ സ്യഷ്ടിക്കാനോ സാധ്യമല്ല.
 
== അവലംബം ==
{{reflist}}
== പുറത്തുനിന്നുള്ള വിവരങ്ങൾ ==
*http://www.chemheritage.org/classroom/chemach/periodic/dalton.html
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2842995" എന്ന താളിൽനിന്ന് ശേഖരിച്ചത്